Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവന്മതിൽ ഇപ്പോഴും...

വന്മതിൽ ഇപ്പോഴും ഇന്ത്യയെ സംരക്ഷിക്കുന്നു; ദ്രാവിഡിനും കുട്ടികൾക്കും അഭിനന്ദന പ്രവാഹം

text_fields
bookmark_border
വന്മതിൽ ഇപ്പോഴും ഇന്ത്യയെ സംരക്ഷിക്കുന്നു; ദ്രാവിഡിനും കുട്ടികൾക്കും അഭിനന്ദന പ്രവാഹം
cancel

ക്രൈസ്​റ്റ്​ ചർച്ച്​: അണ്ടർ 19 ലോകകപ്പിൽ പാകിസ്താനെ 203 റൺസിന് തകർത്ത് ഇന്ത്യ കലാശപ്പോരിലേക്ക് യോഗ്യത നേടിയതിന് പിന്നാലെ കോച്ച് രാഹുൽ ദ്രാവിഡിനും കുട്ടികൾക്കും അഭിനന്ദന പ്രവാഹം. ഇന്ത്യൻ ക്രിക്കറ്റിൻെറ ഭാവി ഭദ്രമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ദ്രാവിഡിൻെറ കുട്ടികൾ പുറത്തെടുത്തത്. 

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ആരാധകരും ദ്രാവിഡിൻെറ ടീമിനെ വാഴ്ത്തി രംഗത്തെത്തി. പാകിസ്താനെതിരെ വൻമാർജിനിലുള്ള ഇന്ത്യയൻ  ജയം ക്രിക്കറ്റ് ലോകം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറടക്കമുള്ളവർ അഭിനന്ദനവുമായി രംഗത്തെത്തി. രാഹുൽ ദ്രാവിഡിനാണ് വിജയത്തിൻെറ എല്ലാ ക്രെഡിറ്റുമെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. വന്മതിൽ ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിനെ സംരക്ഷിക്കുന്നെന്ന് ഒരു ആരാധകൻ കുറിച്ചു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul dravidIndia vs pakistanmalayalam newssports newsCricket NewsICC U-19 World Cup
News Summary - Twitter Toasts Rahul Dravid -sports news
Next Story