Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-വിന്‍ഡീസ്...

ഇന്ത്യ-വിന്‍ഡീസ് ട്വൻറി20 തിരുവനന്തപുരത്ത് തന്നെ

text_fields
bookmark_border
Sports-Hub
cancel
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ട്വ​ൻ​റി20 മ​ത്സ​രം തി​രു​വ​ന​ന്ത​പു​രം സ്‌​പോ​ർ​ട്​​സ് ഹ​ബ്ബി​ല്‍ ന​ട​ത്താ​ന്‍ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​​െൻറ പ്ര​ത്യേ​ക ജ​ന​റ​ല്‍ ബോ​ഡി തീ​രു​മാ​നി​ച്ച ു. ഡി​സം​ബ​ര്‍ എ​ട്ടി​ന് വെ​സ്​​റ്റി​ന്‍ഡീ​സി​െൻറ ഇ​ന്ത്യ പ​ര്യ​ട​ന​ത്തി​ലെ ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന് അ​നു​വ​ദി​ച്ച​ത്.

മ​ത്സ​ര​ത്തി​െൻറ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് ച​ര്‍ച്ച ന​ട​ത്താ​നും ജ​ന​റ​ല്‍ ബോ​ഡി തീ​രു​മാ​നി​ച്ച​താ​യി കെ.​സി.​എ പ്ര​സി​ഡ​ൻ​റ് സ​ജ​ന്‍ കെ. ​വ​ര്‍ഗീ​സ്, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് വി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. സെ​പ്​​റ്റം​ബ​ര്‍ ആ​ദ്യ​വാ​രം കെ.​സി.​എ തെ​ര​ഞ്ഞെ​ടു​പ്പും ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ഡേ​വ് വാ​ട്ട്​​മോ​റി​നെ കേ​ര​ള​ത്തി​​െൻറ കോ​ച്ചാ​യി നി​ല​നി​ര്‍ത്താ​നും കെ.​സി.​എ ജ​ന​റ​ല്‍ ബോ​ഡി തീ​രു​മാ​നി​ച്ചു. മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം റോ​ബി​ന്‍ ഉ​ത്ത​പ്പ വ​രു​ന്ന സീ​സ​ണി​ല്‍ കേ​ര​ള​ത്തി​നു​വേ​ണ്ടി ക​ളി​ക്കും. ഇ​തി​നാ​യി റോ​ബി​ന്‍ ഉ​ത്ത​പ്പ​യു​മാ​യി കെ.​സി.​എ ക​രാ​റു​ണ്ടാ​ക്കും. അ​രു​ണ്‍ കാ​ര്‍ത്തി​ക്കി​​െൻറ ക​രാ​ര്‍ പു​തു​ക്കി​ല്ല. ജ​ല​ജ് സ​ക്‌​സേ​ന​യെ ടീ​മി​ല്‍ നി​ല​നി​ര്‍ത്താ​നും തീ​രു​മാ​ന​മാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trivandrum sports hub
News Summary - trivandrum sports hub
Next Story