Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിന ക്രിക്കറ്റ്:...

ഏകദിന ക്രിക്കറ്റ്: ടിക്കറ്റ് വില്‍പന ഓണ്‍ലൈനിലൂടെ മാത്രം

text_fields
bookmark_border
ഏകദിന ക്രിക്കറ്റ്: ടിക്കറ്റ് വില്‍പന ഓണ്‍ലൈനിലൂടെ മാത്രം
cancel
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ-​വെ​സ്​​റ്റി​ന്‍ഡീ​സ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​​െൻറ ടി​ക്ക​റ്റ് വി​ല്‍പ​ന www.paytm.com, www.insider.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ള്‍ വ​ഴി മാ​ത്ര​മേ​യു​ള്ളൂ​യെ​ന്ന്​ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. കൗ​ണ്ട​ര്‍ വ​ഴി വി​ല്‍പ​ന ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഈ ​സൈ​റ്റു​ക​ളി​ലേ​ക്കു​ള്ള ലി​ങ്ക് അ​സോ​സി​യേ​ഷ​​െൻറ സൈ​റ്റി​ല്‍ ല​ഭി​ക്കും.

സ്​​റ്റേ​ഡി​യ​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ ഡി​ജി​റ്റ​ല്‍ ടി​ക്ക​റ്റു​ക​ളോ പ്രി​ൻ​റ്​ ഔ​ട്ടു​ക​ളോ ഉ​പ​യോ​ഗി​ക്കാം. പേ​ടി​എം വ​ഴി ര​ണ്ടു​ ടി​ക്ക​റ്റ് വാ​ങ്ങു​വ​ര്‍ക്ക് 150 രൂ​പ​യു​ടെ സി​നി​മ ടി​ക്ക​റ്റി​നു​ള്ള വൗ​ച്ച​ര്‍ ല​ഭി​ക്കും.സ്​​റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്കാ​ന്‍ ടി​ക്ക​റ്റി​ന് പു​റ​മെ പ്രൈ​മ​റി ടി​ക്ക​റ്റ് ഹോ​ള്‍ഡ​റു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ നി​ര്‍ബ​ന്ധ​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ള്‍ സ്‌​കൂ​ളി​ലെ​യോ കോ​ള​ജി​ലെ​യോ തി​രി​ച്ച​റി​യ​ൽ കാ​ര്‍ഡ് ഹാ​ജ​രാ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 1000 രൂ​പ​യു​ടെ ടി​ക്ക​റ്റി​ല്‍ 50 ശ​ത​മാ​നം കി​ഴി​വ് ല​ഭി​ക്കും. ഒ​രാ​ള്‍ക്ക് ഒ​രു യൂ​സ​ർ ​െഎ​ഡി​യി​ല്‍നി​ന്ന്​ പ​ര​മാ​വ​ധി ആ​റു​ ടി​ക്ക​റ്റ് മാ​ത്ര​മേ ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കൂ.
Show Full Article
TAGS:trivandrum odi tickets West Indies vs India West Indies tour of India Test matches Cricket sports news malayalam news 
News Summary - trivandrum odi tickets- Sports news,
Next Story