Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാര്യവട്ടത്ത് ഇന്ത്യ-ന്യൂസിലൻഡ് ട്വൻറി20 മത്സരം നവംബർ ഏഴിന്
text_fieldsbookmark_border
തിരുവനന്തപുരം: ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിന് അനുവദിച്ച മത്സരം ബി.സി.സി.ഐ പുനഃക്രമീകരിച്ചു. നവംബര് ഏഴിന് ഇന്ത്യയും ന്യൂസിലൻഡും തമ്മിലെ ട്വൻറി20 മത്സരമാണ് തിരുവനന്തപുരം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് നടക്കുക. ഡിസംബറില് നടക്കാനിരുന്ന ശ്രീലങ്ക പര്യടനത്തിലെ ഒരു ട്വൻറി20 മത്സരമായിരുന്നു ആദ്യം കേരളത്തിന് അനുവദിച്ചത്. ഒക്ടോബർ,- നവംബര് മാസങ്ങളിലെ ന്യൂസിലൻഡ് പര്യടനത്തില് മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വൻറി20 മത്സരങ്ങളുമാണുള്ളത്.
ഒരു കളി ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിന് അനുവദിച്ചതായി ബി.സി.സി.ഐ അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു.
ഒരു കളി ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തിന് അനുവദിച്ചതായി ബി.സി.സി.ഐ അറിയിപ്പ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
