Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റിൽ ടോസ്​...

ടെസ്​റ്റിൽ ടോസ്​ ‘അതിജീവിക്കും’

text_fields
bookmark_border
Match-Toss
cancel

മും​ബൈ: ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ന്​ തു​ട​ക്കം കു​റി​ക്കു​ന്ന സാ​​മ്പ്ര​ദാ​യി​ക ന​ട​പ​ടി​ക്ര​മ​മാ​യ ടോ​സി​​െൻറ നി​ല​നി​ൽ​പ്​​​ സം​ബ​ന്ധി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മം. മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം അ​നി​ല്‍ കും​ബ്ലെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ.​സി.​സി ക്രി​ക്ക​റ്റ് ക​മ്മി​റ്റി​യാ​ണ്​ ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ണ​യം ഉ​പ​യോ​ഗി​ച്ചു​ള്ള ടോ​സി​ട​ൽ തു​ട​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ടോ​സി​നെ  ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​​െൻറ പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​മെ​ന്നാ​ണ്​ ക​മ്മി​റ്റി വി​ശേ​ഷി​പ്പി​ച്ച​ത്. ടെ​സ്​​റ്റ്​ മ​ത്സ​ര​ങ്ങ​ളി​ല്‍ ഹോം ​ടീ​മു​ക​ള്‍ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ടോ​സ് ഇ​ല്ലാ​താ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icctest seriesmalayalam newssports newstoss
News Summary - Toss to stay in test series-sports news
Next Story