Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെ​സ്​​റ്റ്​...

ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പ്​: ബാറ്റിങ്ങിൽ പതറി ഇന്ത്യ

text_fields
bookmark_border
Mayank-Agarwal
cancel

ആ​ൻ​റി​ഗ്വ: ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ഇ​ന്ത്യ​യു​ടെ തു​ട​ക്കം പ​ത​ർ​ച്ച​യോ​ടെ. വെ​സ്​​റ്റ ി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ടെ​സ്​​റ്റി​ന്​ നോ​ർ​ത്ത്​ സൗ​ണ്ടി​ലെ സ​ർ വി​വി​യ​ൻ റി​ച്ചാ​ർ ​ഡ്​​സ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ ആ​ദ്യ എ​േ​ട്ടാ​വ​റി​ൽ 25 റ​ൺ​സ്​ ചേ​ർ​ക്കു​ന്ന​തി​നി​ട െ ഇ​ന്ത്യ​ക്ക്​ വി​ല​പ്പെ​ട്ട മൂന്ന്​ വി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യി. 68 ഓവറുകൾ പിന്നിടുമ്പോൾ ആറ്​ വിക്കറ്റ് നഷ്​ടത്തിൽ 203 എന്ന നിലയിലാണ്​ ഇന്ത്യ.

അഞ്ച്​ റൺസ്​ എടു​ക്കു​േമ്പാഴേക്കും ഇന്ത്യക്ക്​ മായങ്ക്​ അഗർവാളിനെ നഷ്​ടമായി. പിന്നീട്​ കൃത്യമായ ഇടവേളകളിൽ ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ കൂടാരം കയറി. ഒരറ്റത്ത്​ ചെറുത്തു നിൽക്കാൻ അജിങ്ക്യ രഹാന(81) ശ്രമിച്ചെങ്കിലും ഗബ്രിയേലി​​െൻറ പന്തിൽ പുറത്തായതോടെ ആ പോരാട്ടം അവസാനിച്ചു. റിഷഭ്​ പന്തും രവീന്ദ്ര ജഡേജയുമാണ്​ ഇപ്പോൾ ക്രീസിൽ. മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയ റോച്ചാണ്​ വെസ്​റ്റ്​ ഇൻഡീസ്​ ബൗളർമാരിൽ തിളങ്ങിയത്​.

ടോ​സ്​ നേ​ടി​യ ഇ​ന്ത്യ ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒാ​പ​ണി​ങ്​ സ്ഥാ​ന​ത്ത്​ രാ​ഹു​ലും ആ​റാം ന​മ്പ​റി​ൽ ഹ​നു​മ വി​ഹാ​രി​യും ഇ​ടം​പി​ടി​ച്ച​പ്പോ​ൾ രോ​ഹി​ത്​ ശ​ർ​മ​ക്ക്​ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഏ​ക സ്​​പി​ന്ന​റാ​യി ര​വീ​ന്ദ്ര ജ​ദേ​ജ ഇ​ല​വ​നി​ലെ​ത്തി​യ​പ്പോ​ൾ ആ​ർ. അ​ശ്വി​നും കു​ൽ​ദീ​പ്​ യാ​ദ​വും പു​റ​ത്താ​യി. പേ​സ​ർ ഉ​മേ​ഷ്​ യാ​ദ​വും പു​റ​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:test cricketWest Indiesmalayalam newssports newsWorld Test Championship
News Summary - test cricket; india in bad starting -sports news
Next Story