Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാംദിനം ഇംഗ്ലണ്ട്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 395 റൺസെടുത്തു

text_fields
bookmark_border
രണ്ടാംദിനം ഇംഗ്ലണ്ട്​ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 395 റൺസെടുത്തു
cancel
camera_alt????????? ????? ??? ??????????????

മാഞ്ചസ്​റ്റർ: ഒന്നാം ടെസ്​റ്റിലെ നാണക്കേടിന്​ കണക്കു തീർക്കും വിധം ഇംഗ്ലണ്ടി​​​​െൻറ റൺവേട്ട. ഡോം സിബ്​ലിയും (120), ബെൻ സ്​റ്റോക്​സും (176 ) സെഞ്ച്വറി കടന്ന മത്സരത്തിൽ രണ്ടാംദിനം ഇംഗ്ലീഷ്​ സ്​കോർ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 395 റൺസെടുത്തു.

 

ഒന്നാം ദിനം മൂന്നിന്​ 207 റൺസ്​ എന്ന നിലയിൽ അവസാനിപ്പിച്ച ആതിഥേയർ അതേ മികവുമായി വെള്ളിയാഴ്​ച കളി തുടങ്ങി. ആദ്യ ടെസ്​റ്റിലെ വിക്കറ്റ്​ വേട്ടക്കാരായ ഷാ​േനാൺ ഗബ്രിയേലിനും അൽസാറിക്കും കണക്കിനു കിട്ടി.

റോസ്​റ്റൺ ചേസാണ്​ നാല്​ ഇംഗ്ലീഷ്​ വിക്കറ്റ്​ വീഴ്​ത്തിയത്​. റോറി ബേൺസ്​ (15), സിബ്​ലി, സാക്​ ക്രോലി (0), ജോ റൂട്ട്​ (23), ഒലി പോപ്​ (7) എന്നിവരുടെ വിക്കറ്റാണ്​ ഇംഗ്ലണ്ടിന്​ നഷ്​ടമായത്​. േ​ജാസ്​ ബട്​ലർ (25) ക്രീസിലുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - test cricket engalnd score-sports news
Next Story