Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപത്തിൽ പത്തുമായി...

പത്തിൽ പത്തുമായി നിർദേശ്​ ബൈസോയ

text_fields
bookmark_border
nirdesh-baisoya-61119.jpg
cancel

തേ​സ്​​പു​ർ: ക്രി​ക്ക​റ്റി​ലെ അ​പു​ർ​വ്വ​നേ​ട്ടം സ്വ​ന്തം പേ​രി​ലാ​ക്കി മീ​റ​ത്തി​ൽ​നി​ന്നു​ള്ള കൗ​മാ​ര ​ക്കാ​ര​ൻ നി​ർ​ദേ​ശ്​ ബൈ​സോ​യ. അ​ണ്ട​ർ 16 വി​ജ​യ്​ മ​ർ​ച്ച​ൻ​റ്​ ട്രോ​ഫി​യി​ൽ നാ​ഗാ​ലാ​ൻ​ഡി​​െൻറ ഇ​ന്നി​ങ് ​​സി​ലെ 10 വി​ക്ക​റ്റു​ക​ൾ പി​ഴു​താ​ണ്​ മേ​ഘാ​ല​യ താ​ര​മാ​യ നി​ർ​ദേ​ശ്​ ച​രി​ത്രം​കു​റി​ച്ച​ത്. 21 ഓ​വ​റി​ൽ 51 റ​ൺ​സ്​ വ​ഴ​ങ്ങി​യാ​ണ്​ താ​രം 10 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​ത്.

10 ഓ​വ​റു​ക​ൾ മെ​യ്​​ഡ​നാ​ക്കി​യ താ​ര​ത്തി​​െൻറ ബാ​ളു​ക​ൾ​ക്കു​ മു​ന്നി​ൽ വ​ട്ടം ക​റ​ങ്ങി​യ നാ​ഗാ​ലാ​ൻ​ഡു​കാ​ർ ആ​ദ്യ​ദി​നം 113 റ​ൺ​സി​ന്​ പു​റ​ത്താ​യി. 1999ൽ ​പാ​കി​സ്​​താ​നെ​തി​രാ​യ ടെ​സ്​​റ്റി​ൽ അ​നി​ൽ കും​ബ്ലെ​യും ക​ഴി​ഞ്ഞ വ​ർ​ഷം കു​ച്ച്​ ബി​ഹാ​ർ ട്രോ​ഫി​യി​ൽ മ​ണി​പ്പൂ​രി പേ​സ​ർ റെ​ക്​​സ്​ സി​ങ്ങും മു​മ്പ്​ 10 വി​ക്ക​റ്റ്​ വീ​ഴ്​​ത്തി റെ​ക്കോ​ഡി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket newsnirdesh baisoya
News Summary - ten wickets in cricket match -sports news
Next Story