Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.​സി.​സി​യു​ടെ...

​െഎ.​സി.​സി​യു​ടെ ലോ​ക ഇ​ല​വ​നി​ൽ ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ മാ​ത്രം

text_fields
bookmark_border
​െഎ.​സി.​സി​യു​ടെ ലോ​ക ഇ​ല​വ​നി​ൽ ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ മാ​ത്രം
cancel
ല​ണ്ട​ൻ: ലോ​ക​ക​പ്പി​നു പി​ന്നാ​ലെ ​െഎ.​സി.​സി​യു​ടെ ലോ​ക ഇ​ല​വ​നി​ൽ ര​ണ്ട്​ ഇ​ന്ത്യ​ക്കാ​ർ മാ​ത്രം. റ​ൺ ടേ ാ​പ്പ​റാ​യ രോ​ഹി​ത്​ ശ​ർ​മ​യും പേ​സ്​ ബൗ​ള​ർ ജ​സ്​​പ്രീ​ത്​ ബും​റ​യു​മാ​ണ്​ ഇ​ടം പി​ടി​ച്ച​ത്. വി​രാ​ട്​ കോ​ഹ്​​ലി​ക്ക്​ ഇ​ട​മി​ല്ല.
ടൂ​ർ​ണ​മ​​െൻറി​​​െൻറ താ​ര​വും ന്യൂ​സി​ല​ൻ​ഡ്​ ക്യാ​പ്​​റ്റ​നു​മാ​യ ​കെ​യ്​​ൻ വി​ല്യം​സ​നാ​ണ്​ നാ​യ​ക​ൻ. ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടി​ൽ​നി​ന്ന്​ നാ​ലു പേ​ർ ഇ​ടം നേ​ടി. ന്യൂ​സി​ല​ൻ​ഡി​​​െൻറ ട്ര​​െൻറ്​ ബൗ​ൾ​ട്ടാ​ണ്​​ 12ാമ​ൻ.

ടീം ​ലോ​ക​ക​പ്പ്​
രോ​ഹി​ത്​ ശ​ർ​മ (ഇ​ന്ത്യ), ജേ​സ​ൺ റോ​യ്​ (ഇം​ഗ്ല​ണ്ട്), കെ​യ്​​ൻ വി​ല്യം​സ​ൺ (ന്യൂ​സി​ല​ൻ​ഡ്, ക്യാ​പ്​​റ്റ​ൻ), ശാ​കി​ബു​ൽ ഹ​സ​ൻ (ബം​ഗ്ലാ​ദേ​ശ്), ജോ ​റൂ​ട്ട്​ (ഇം​ഗ്ല​ണ്ട്), ബെ​ൻ സ്​​റ്റോ​ക്​​സ്​ (ഇം​ഗ്ല​ണ്ട്), അ​ല​ക്​​സ്​ കാ​രി (വി​ക്ക​റ്റ്​ കീ​പ്പ​ർ-​ആ​സ്​​ട്രേ​ലി​യ), മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ (ആ​സ്​​ട്രേ​ലി​യ), ജൊ​ഫ്ര ആ​ർ​ച​ർ (ഇം​ഗ്ല​ണ്ട്),​ ലോ​കി ഫെ​ർ​ഗൂ​സ​ൻ (ന്യൂ​സി​ല​ൻ​ഡ്), ജ​സ്​​പ്രീ​ത്​ ബും​റ (ഇ​ന്ത്യ), ട്ര​െൻറ്​ ​ബൗ​ൾ​ട്ട്​ (12ാമ​ൻ, ന്യൂ​സി​ല​ൻ​ഡ്).

Show Full Article
TAGS:icc Team of the Tournament ICC World Cup 2019 
News Summary - Team of the Tournament
Next Story