Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുടെ സാഹസിക യാത്ര- VIDEO

text_fields
bookmark_border
ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളുടെ സാഹസിക യാത്ര- VIDEO
cancel

ബംഗലൂരു: ബംഗലൂരു ടെസ്റ്റിന് മുന്നോടിയായി മാനസിക സന്തോഷമുണ്ടാക്കാൻ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങൾ സാഹസിക യാത്ര നടത്തി. പൂനെയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള താംഹിനി മലയിലേക്കായിരുന്നു  ട്രെക്കിംഗ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു ട്രെക്കിങ്. ട്രെക്കിംഗിന്റെ ചിത്രങ്ങള്‍ താരങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സന്ദർശനം കായികലോകം അറിയുന്നത്. പുണെ ടെസ്റ്റില്‍ ആസ്‌ട്രേലിയയോട് 333 റണ്‍സിന് ദയനീയ തോല്‍വി വഴങ്ങിയ ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ യാത്ര. ശനിയാഴ്ചയാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Team India undertake trekking to rejuvenate after Australia defeat
Next Story