Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightത്രി​രാ​ഷ്​​ട്ര...

ത്രി​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​: ത​മീം തി​ള​ങ്ങി; ബം​ഗ്ലാ​ദേ​ശി​ന്​ എ​ട്ട്​ വി​ക്ക​റ്റ്​ ജ​യം

text_fields
bookmark_border
ത്രി​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​: ത​മീം തി​ള​ങ്ങി; ബം​ഗ്ലാ​ദേ​ശി​ന്​ എ​ട്ട്​ വി​ക്ക​റ്റ്​ ജ​യം
cancel
ധാ​ക്ക: ത്രി​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ ആ​ദ്യ ജ​യം ബം​ഗ്ലാ​ദേ​ശി​ന്. സിം​ബാ​ബ്​​വെ​യെ എ​ട്ട്​ വി​ക്ക​റ്റി​നാ​ണ്​ ആ​തി​ഥേ​യ​ർ ത​ക​ർ​ത്ത​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്​​ത സിം​ബാ​ബ്​​വെ​യെ 170 റ​ൺ​സി​ലൊ​തു​ക്കി​യ ബം​ഗ്ലാ​ദേ​ശ്​ 84 റ​ൺ​സെ​ടു​ത്ത ത​മീ​മി​​െൻറ ക​രു​ത്തി​ൽ 28.3 ഒാ​വ​റി​ൽ ര​ണ്ട്​ വി​ക്ക​റ്റ്​ മാ​ത്രം ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യം​കാ​ണു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ ബൗ​ള​ർ​മാ​രി​ൽ ശാ​കി​ബു​ൽ ഹ​സ​ൻ മൂ​ന്നും മു​സ്​​ത​ഫി​സു​ർ റ​ഹ്​​മാ​നും റൂ​ബ​ൽ ഹു​സൈ​നും ര​ണ്ട്​ വി​ക്ക​റ്റ്​ വീ​ത​വും വീ​ഴ്​​ത്തി. അ​ടു​ത്ത​ക​ളി​യി​ൽ ബു​ധ​നാ​ഴ്​​ച സിം​ബാ​ബ്​​വെ ശ്രീ​ല​ങ്ക​യെ നേ​രി​ടും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshzimbabwetamim iqbalmalayalam newssports newsCricket News
News Summary - Tamim Iqbal Guides Bangladesh To Easy Win Over Zimbabwe -Sports news
Next Story