Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേവ്ധർ ട്രോഫി തമിഴ്നാടിന്
text_fieldsbookmark_border
ചെന്നൈ: വിജയ് ഹസാരെ ട്രോഫിക്കു പിന്നാലെ ദേവ്ധർ ട്രോഫിയും തമിഴ്നാടിന് സ്വന്തം. ഫൈനലിൽ പാർഥിവ് പേട്ടൽ നയിച്ച ഇന്ത്യ ബിയെ 42 റൺസിന് പരാജയപ്പെടുത്തിയാണ് വിജയ് ശങ്കർ നയിച്ച തമിഴ്നാട് കപ്പ് നേടിയത്. മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്കിെൻറ തകർപ്പൻ സെഞ്ച്വറി (91 പന്തിൽ 126)യുടെ ബലത്തിൽ 50 ഒാവറിൽ ഒമ്പത് വിക്കറ്റിന് 303 റൺസെടുത്ത തമിഴ്നാടിന് മുന്നിൽ 261 റൺസിന് ഇന്ത്യ ബിയുടെ പോരാട്ടം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
