Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ജ​യ്​ ഹ​സാ​രെ...

വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ത​മി​ഴ്​​നാ​ടി​ന്​

text_fields
bookmark_border
വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ത​മി​ഴ്​​നാ​ടി​ന്​
cancel

ന്യൂ​ഡ​ൽ​ഹി: ആ​വ​ർ​ത്ത​ന​മാ​യി മാ​റി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ബം​ഗാ​ളി​നെ വീ​ഴ്​​ത്തി ത​മി​ഴ്​​നാ​ടി​ന്​ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ കി​രീ​ടം. 2009, 2010 സീ​സ​ണു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ കി​രീ​ട​പ്പോ​രി​ൽ 37 റ​ൺ​സി​െൻറ ജ​യ​വു​മാ​യാ​ണ്​ ത​മി​ഴ്​​നാ​ട്​ അ​ഞ്ചാം ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ഇ​ന്ത്യ​ൻ താ​രം ദി​നേ​ശ്​ കാ​ർ​ത്തി​കി​െൻറ സെ​ഞ്ച്വ​റി (112) മി​ക​വി​ൽ ആ​ദ്യം ബാ​റ്റു ചെ​യ്​​ത ത​മി​ഴ്​​നാ​ട്​ 217 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, ബം​ഗാ​ളി​െൻറ മ​റു​പ​ടി 180 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചു. ഇ​ന്ത്യ​ൻ പേ​സ്​ ബൗ​ള​ർ മു​ഹ​മ്മ​ദ്​ ഷ​മി​യു​ടെ പ​ന്തു​ക​ൾ​ക്ക്​ മു​ന്നി​ൽ ചൂ​ളി​പ്പോ​യ ത​മി​ഴ്​​നാ​ട്​ നി​ര​യി​ൽ കാ​ർ​ത്തി​ക്​ മാ​ത്ര​മാ​ണ്​ തി​ള​ങ്ങി​യ​ത്. ബംഗാൾ നിരയിൽസു​ദീ​പ്​ ചാ​റ്റ​ർ​ജി (58) മാ​ത്ര​മേ അ​ർ​ധ​സെ​ഞ്ച്വ​റി ക​ട​ന്നു​ള്ളൂ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadu Beat Bengal
News Summary - Tamil Nadu Beat Bengal
Next Story