Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇ​ന്ത്യ-​ആ​സ്​​ട്രേ​ലി​യ ട്വ​ൻ​റി-20 പ​ര​മ്പ​ര​ക്ക്​ ഇ​ന്ന്​ റാ​ഞ്ചി​യി​ൽ തു​ട​ക്കം

text_fields
bookmark_border
india-cricket-team
cancel
camera_alt??????????????????? ??????? ??????? ??????????? ??????? ??????????? ??.???? ???????? ?????????????

റാ​ഞ്ചി: ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്​ പി​ന്നാ​ലെ ട്വ​ൻ​റി-20​യും റാ​ഞ്ചാ​ൻ എം.​എ​സ്. ​േധാ​ണി​യു​ടെ നാ​ട്ടി​ൽ ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്നു. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളു​ള്ള പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്​ രാ​ത്രി ഏ​ഴി​ന്​ റാ​ഞ്ചി​യി​ലെ ജെ.​സി.​എ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നാ​ലു മ​ത്സ​ര​ങ്ങ​ളും തോ​റ്റു​നി​ൽ​ക്കു​ന്ന ആ​സ്​​ട്രേ​ലി​യ​യേ​ക്കാ​ൾ മാ​ന​സി​ക മു​ൻ​തൂ​ക്കം ഇ​ന്ത്യ​ക്കാ​ണെ​ങ്കി​ലും മൂ​ന്ന്​ ദി​വ​സ​മാ​യി പെ​യ്യു​ന്ന മ​ഴ വി​ല്ല​ത്ത​രം കാ​ണി​ക്കു​മോ എ​ന്ന്​ ക​ണ്ട​റി​യ​ണം. 

ക​ണ​ക്കി​ലെ ക​ളി​യി​ലും മു​മ്പ​ൻ ഇ​ന്ത്യ​യാ​ണ്. 2012ലെ ​ട്വ​ൻ​റി-20 ലോ​ക​ക​പ്പി​ലാ​ണ്​ ഇ​ന്ത്യ​ൻ ടീം ​അ​വ​സാ​ന​മാ​യി ഒാ​സീ​സി​ന്​ മു​മ്പി​ൽ അ​ടി​യ​റ പ​റ​ഞ്ഞ​ത്. അ​തി​ന്​ ശേ​ഷം ന​ട​ന്ന ആ​റു മ​ത്സ​ര​ങ്ങ​ളി​ലും ജ​യം ഇ​ന്ത്യ​ക്കൊ​പ്പം നി​ന്നു. ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ 13 മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​തി​ലും ജ​യി​ച്ച​ത്​ ഇ​ന്ത്യ​യാ​ണ്. പ​ര​മ്പ​ര​യു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ അ​ഞ്ചി​ൽ നാ​ലും ഇ​ന്ത്യ​ നേ​ടി. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ലാ​ണ്​ ഇ​രു ടീ​മു​ക​ളും അ​വ​സാ​ന​മാ​യി പ​ര​മ്പ​ര ക​ളി​ച്ച​ത്. അ​ന്ന്​ ആ​തി​ഥേ​യ​രാ​യ ഒാ​സീ​സി​നെ അ​വ​രു​ടെ നാ​ട്ടി​ൽ 3-0ന്​ ​വി​റ​പ്പി​ച്ച​വ​രാ​ണ്​ ഇ​ന്ത്യ​ൻ സം​ഘം. 38ാം വ​യ​സ്സി​ൽ തി​രി​ച്ചു​വ​ര​വ്​ ന​ട​ത്തി​യ ആ​ശി​ഷ്​ നെ​ഹ്​​റ​യാ​ണ്​ ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​​െൻറ കു​ന്ത​മു​ന. നെ​ഹ്​​റ​ക്ക്​ പി​ന്തു​ണ​യു​മാ​യി ഭു​വ​നേ​ശ്വ​റും ബൂം​റ​യു​മു​ണ്ട്.

ടീം ​ഇ​വ​രി​ൽ നി​ന്ന്​:
ഇ​ന്ത്യ: വി​രാ​ട്​ കോ​ഹ്​​ലി (ക്യാ​പ്​​റ്റ​ൻ), രോ​ഹി​ത്​ ശ​ർ​മ, ശി​ഖ​ർ ധ​വാ​ൻ, കെ.​എ​ൽ. രാ​ഹു​ൽ, മ​നീ​ഷ്​ പാ​ണ്ഡേ, കേ​ദാ​ർ ജാ​ദ​വ്, ദി​നേ​ഷ്​ കാ​ർ​ത്തി​ക്, എം.​എ​സ്. ധോ​ണി, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, കു​ൽ​ദീ​പ്​ യാ​ദ​വ്, യു​സ്​​വേ​ന്ദ്ര ച​ഹ​ൽ, ജ​സ്​​പ്രീ​ത്​ ബൂം​റ, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ആ​ശി​ഷ്​ നെ​ഹ്​​റ, അ​ക്​​സാ​ർ പ​േ​ട്ട​ൽ.

ആ​സ്​​ട്രേ​ലി​യ: സ്​​​റ്റീ​വ്​ സ്​​മി​ത്ത്​ (കാ​പ്​​റ്റ​ൻ), ഡേ​വി​ഡ്​ വാ​ർ​ണ​ർ, ജേ​സ​ൺ ബെ​ഹ്​​റെ​േ​ൻ​റാ​ഫ്, ഡാ​ൻ ക്രി​സ്​​റ്റ്യ​ൻ, ന​ഥാ​ൻ കോ​ൾ​െ​ട്ട​ർ​നൈ​ൽ, പാ​ട്രി​ക്​ ക​മ്മി​ൻ​സ്, ആ​രോ​ൺ ഫി​ഞ്ച്, ട്രേ​വി​സ്​ ഹെ​ഡ്, ഹ​െൻറി​ക്വ​സ്, മാ​ക്​​സ്​​വെ​ൽ, ടിം ​പെ​യ്​​ൻ, റി​ച്ചാ​ർ​ഡ്​​സ​ൺ, ആ​ഡം സാം​ബ. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaT20malayalam newssports newsCricket NewsIndia News
News Summary - T20: India Vs Australia - Sports News
Next Story