Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്തി​െൻറ...

ശ്രീശാന്തി​െൻറ പെരുമാറ്റം അത്ര നല്ലതായിരുന്നില്ല -സുപ്രീംകോടതി

text_fields
bookmark_border
sreeshanth
cancel

ന്യൂ​ഡ​ൽ​ഹി: ​െഎ.​പി.​എ​ൽ ഒ​ത്തു​ക​ളി മൊ​ത്ത​മാ​യി പ​രി​ഗ​ണി​ച്ചാ​ൽ ശ്രീ​ശാ​ന്തി​​െൻറ പെ​രു​മാ​റ്റം അ​ത്ര ന​ല്ല​താ​യി​രു​ന്നി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. ഒ​ത്തു​ക​ളി​ക്കാ​യി ആ​ളു​ക​​ൾ സ​മീ​പി​ച്ച വി​വ​രം ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത് എ​ന്തു​കൊ​ണ്ടാ​ണ് ബി.​സി.​സി.​ഐ​യെ ഉ​ട​ൻ അ​റി​യി​ക്കാ​തി​രു​ന്ന​തെ​ന്ന്​ ചോ​ദി​ച്ചാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ൺ, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. ശ്രീ​ശാ​ന്ത് കൂ​ടു​ത​ലാ​യി സ​മ​ര്‍പ്പി​ച്ച രേ​ഖ​ക​ളി​ല്‍ മ​റു​പ​ടി ന​ല്‍കാ​ന്‍ ബി.​സി.​സി.​ഐ​ക്ക് സു​പ്രീം​കോ​ട​തി 10 ദി​വ​സം സ​മ​യം അ​നു​വ​ദി​ച്ചു.

2013ലെ ​ഐ.​പി.​എ​ല്‍ ഒ​ത്തു​ക​ളി വി​വാ​ദ​ത്തെ തു​ട​ര്‍ന്ന് ബി.​സി.​സി.​ഐ ഏ​ര്‍പ്പെ​ടു​ത്തി​യ ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ശ​രി​വെ​ച്ച കേ​ര​ള ഹൈ​കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​ശാ​ന്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു സു​പ്രീം​കോ​ട​തി. വി​ദേ​ശ​ത്ത് നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​ല​ക്ക് നി​ല​നി​ല്‍ക്കു​ന്ന​തി​നാ​ല്‍ ത​നി​ക്ക് ക​ളി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് ശ്രീ​ശാ​ന്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ര്‍ന്ന അ​ഭി​ഭാ​ഷ​ക​ന്‍ സ​ല്‍മാ​ന്‍ ഖു​ർ​ശി​ദ്​ ബോ​ധി​പ്പി​ച്ചു.

അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ന്ന​തി​ല്‍ പി​ഴ​വു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ൽ​പോ​ലും ശ്രീ​ശാ​ന്തി​ന്​ അ​ഞ്ചു വ​ര്‍ഷ​ത്തെ വി​ല​ക്ക് മ​തി​യാ​യി​രു​ന്നു​വെ​ന്ന്​ ഖു​ർ​ശി​ദ് വാ​ദി​ച്ചു. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍സ് ടീ​മം​ഗ​മാ​യി​രു​ന്ന ശ്രീ​ശാ​ന്തി​നെ ഒ​ത്തു​ക​ളി​യു​ടെ പേ​രി​ല്‍ 2013ല്‍ ​അ​റ​സ്​​റ്റ്​ ചെ​യ്ത​തി​നെ തു​ട​ര്‍ന്നാ​ണ് ആ​ജീ​വ​നാ​ന്ത വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newssupreme court
News Summary - supreme court observed sreesanth's behaviour was not so good -sports news
Next Story