Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്തി​െൻറ ഹരജി:...

ശ്രീശാന്തി​െൻറ ഹരജി: ബി.സി.സി.​െഎ നാ​ലാ​ഴ്​​ച​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി

text_fields
bookmark_border
sreesanth
cancel

ന്യൂ​ഡ​ൽ​ഹി: വി​ല​ക്ക്​ നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ല​യാ​ളി താ​രം എ​സ്. ശ്രീ​ശാ​ന്ത്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡി​ന്​ (ബി.​സി.​സി.​െ​എ) സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്​ അ​യ​ച്ചു. ശ്രീ​ശാ​ന്തി​​െൻറ പ​രാ​തി​യി​ൽ നാ​ലാ​ഴ്​​ച​ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന്​ ബി.​സി.​സി.​െ​എ​യോ​ട്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ബി.​സി.​സി.​െ​എ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്ന കേ​ര​ള ​ൈ​ഹ​കോ​ട​തി വി​ധി​ക്കെ​തി​രെ ശ്രീ​ശാ​ന്ത്​ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ന​ട​പ​ടി. 

​െഎ.​പി.​എ​ൽ ഒ​ത്തു​ക​ളി ആ​രോ​പി​ച്ച്​ 2013ലാ​ണ്​ ശ്രീ​യെ ബി.​സി.​സി.​െ​എ വി​ല​ക്കി​യ​ത്. 2015ൽ ​ശ്രീ​ശാ​ന്ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പാ​ട്യാ​ല കോ​ട​തി കു​റ്റ​വി​മു​ക്​​ത​രാ​ക്കി​യെ​ങ്കി​ലും വി​ല​ക്ക്​ നീ​ക്കാ​ൻ ബി.​സി.​സി.​െ​എ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ്​ കേ​ര​ള ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. വി​ല​ക്ക്​ നീ​ക്ക​ണ​മെ​ന്ന്​ സിം​ഗ്​​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​െ​ട്ട​ങ്കി​ലും ബി.​സി.​സി.​െ​എ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി. വി​ല​ക്ക്​ നീ​ക്ക​രു​തെ​ന്ന ബി.​സി.​സി.​െ​എ​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച ഡി​വി​ഷ​ൻ ബെ​ഞ്ച്​ ന​ട​പ​ടി​ക്കെ​തി​രെ​യാ​ണ്​ സു​പ്രീം കോ​ട​തി​യി​ൽ ശ്രീ​ശാ​ന്ത്​ ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newskerala cricket asociationsupreme court
News Summary - Supreme Court issues notice to BCCI over S Sreesanth’s life ban plea - sports news
Next Story