Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightെഎ.​പി.​എ​ൽ:...

െഎ.​പി.​എ​ൽ: സം​പ്രേ​ഷ​ണാ​വ​കാ​ശം  ന​ൽ​കാ​ൻ ഇ-​ലേ​ലം വേ​ണ്ടെ​ന്ന്​ സു​പ്രീം​കോ​ട​തി 

text_fields
bookmark_border
െഎ.​പി.​എ​ൽ: സം​പ്രേ​ഷ​ണാ​വ​കാ​ശം  ന​ൽ​കാ​ൻ ഇ-​ലേ​ലം വേ​ണ്ടെ​ന്ന്​ സു​പ്രീം​കോ​ട​തി 
cancel

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത അ​ഞ്ചു​ വ​ർ​ഷ​ത്തേ​ക്കു​ള്ള ​െഎ.​പി.​എ​ൽ സം​പ്രേ​ഷ​ണാ​വ​കാ​ശം ന​ൽ​കു​ന്ന​തി​നാ​യി ഇ-​ലേ​ലം ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി. നി​ല​വി​െ​ല ലേ​ല​രീ​തി​യാ​ണ്​ ന​ല്ല​തെ​ന്നും സു​പ്രീം​കോ​ട​തി വി​ല​യി​രു​ത്തി. ഇ-​ലേ​ലം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സു​ബ്ര​മ​ണ്യ​ൻ സ്വാ​മി സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി നി​ര​സി​ച്ചു. 

നി​ല​വി​ലെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും ഇ-​ടെ​ൻ​ഡ​റി​നെ​ക്കു​റി​ച്ചും റ​ി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ ബി.​സി.​സി.​െ​എ​യു​ടെ താ​ൽ​ക്കാ​ലി​ക ഭ​ര​ണ​സ​മി​ത​ി​യോ​ട്​ കോ​ട​തി നേ​ര​േ​ത്ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ല​വി​ലെ രീ​തി തു​ട​രു​ന്ന​താ​ണ്​ സു​താ​ര്യ​മെ​ന്ന മ​റു​പ​ടി​യാ​ണ്​ ഭ​ര​ണ​സ​മി​തി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. 

ടി.​വി, മൊ​ബൈ​ൽ, ഇ​ൻ​റ​ർ​നെ​റ്റ്​ എ​ന്നി​ങ്ങ​നെ വി​ഭ​ജി​ച്ചാ​ണ്​ സം​പ്രേ​ഷ​ണാ​വ​കാ​ശം ന​ൽ​കു​ന്ന​ത്. സ്​​റ്റാ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള 24 ക​മ്പ​നി​ക​ൾ നി​ല​വി​ൽ ലേ​ല​ത്തി​ന്​ ത​യാ​റാ​യി എ​ത്തി​യി​ട്ടു​ണ്ട്. 


 

Show Full Article
TAGS:supreme court e-auction IPL media rights 
News Summary - Supreme Court denies e-auction of IPL media rights
Next Story