Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ക്രിക്കറ്റ്​...

‘ക്രിക്കറ്റ്​ ദാദി’ക്ക്​ വിട നൽകി ടീം ഇന്ത്യ

text_fields
bookmark_border
‘ക്രിക്കറ്റ്​ ദാദി’ക്ക്​ വിട നൽകി ടീം ഇന്ത്യ
cancel

മും​ബൈ: പ്രാ​യ​മേ​റെ ചെ​ന്നി​ട്ടും മൈ​താ​ന​ങ്ങ​ൾ മാ​റി​മാ​റി പ​റ​ന്ന്​ ഇ​ന്ത്യ​ൻ ടീ​മി​നാ​യി വി​സി​ലൂ​തി​ യും ആ​ർ​ത്തു​വി​ളി​ച്ചും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും താ​ര​ങ്ങ​ൾ​ക്ക്​ അ​നു​ഗ്ര​ഹം പ​ക​രു​ക​യും ചെ​യ്​​ ത സൂ​പ്പ​ർ ആ​രാ​ധി​ക ചാ​രു​ല​ത പ​​ട്ടേ​ൽ (87) ഓ​ർ​മ​യാ​യി.

ക​ഴി​ഞ്ഞ ലോ​ക​ക​പ്പു​വ​രെ ഇ​ന്ത്യ​ൻ ടീ​മി​​െൻറ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സാ​ക്ഷി​യാ​യി വി​സി​ലും പി​ടി​ച്ച്​ ഗാ​ല​റി​യി​ലി​രു​ന്ന ‘ക്രി​ക്ക​റ്റ്​ ദാ​ദി’​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പി​ച്ച്​ ബി.​സി.​സി.​ഐ​ക്കു പു​റ​മെ, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. ലീ​ഗ്​ റൗ​ണ്ടി​ൽ ഇ​ന്ത്യ ക​ളി​ച്ച ഒ​രു മ​ത്സ​ര​ത്തി​ൽ ​ക്യാ​പ്​​റ്റ​ൻ കോ​ഹ്​​ലി​ക്ക്​ അ​നു​ഗ്ര​ഹം പ​ക​ർ​ന്ന സം​ഭ​വം വൈ​റ​ലാ​യി​രു​ന്നു. അ​ന്ന്​ ട്വി​റ്റ​റി​ൽ കോ​ഹ്​​ലി ഇ​വ​ർ​ക്ക്​ ന​ന്ദി ചൊ​ല്ലി കു​റി​ച്ച വാ​ക്കു​ക​ളും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ വീ​ക്ഷി​ക്കാ​റു​ണ്ടെ​ന്നും 1983ൽ ​വി​ൻ​ഡീ​സി​നെ ത​റ​പ​റ്റി​ച്ച്​ ക​പി​ൽ​ദേ​വി​​െൻറ ചെ​കു​ത്താ​ന്മാ​ർ ക​പ്പു​യ​ർ​ത്തി​യ​പ്പോ​ൾ കാ​ണി​യാ​യി താ​നും ഗാ​ല​റി​യി​ലു​ണ്ടാ​യി​രു​െ​ന്ന​ന്നും അ​വ​ർ നേ​ര​​ത്തേ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newscricket news
News Summary - Superfan Charulata Patel Passes Away-sports news
Next Story