Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവ​നി​ത ലോ​ക​ക​പ്പ്​:...

വ​നി​ത ലോ​ക​ക​പ്പ്​: മ​ന്ദ​ന​ക്ക്​ സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക്​ ര​ണ്ടാം ജ​യം

text_fields
bookmark_border
വ​നി​ത ലോ​ക​ക​പ്പ്​: മ​ന്ദ​ന​ക്ക്​ സെ​ഞ്ച്വ​റി; ഇ​ന്ത്യ​ക്ക്​ ര​ണ്ടാം ജ​യം
cancel
ല​ണ്ട​ൻ: വ​നി​ത ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യു​ടെ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ​ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​നെ​തി​രെ ഒാ​പ​ണ​ർ സ്​​മൃ​തി മ​ന്ദ​ന സെ​ഞ്ച്വ​റി​യു​മാ​യി ന​യി​ച്ച​പ്പോ​ൾ ഏ​ഴു വി​ക്ക​റ്റി​ന്​ ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ്​ ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. സ്​​കോ​ർ: വെ​സ്​​റ്റി​ൻ​ഡീ​സ്​: 183/8, ഇ​ന്ത്യ: 186/3. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത വി​ൻ​ഡീ​സി​നെ 183 റ​ൺ​സി​ന്​ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഒ​തു​ക്കി​യി​രു​ന്നു. ചെ​റി​യ വി​ജ​യ​ല​ക്ഷ്യ​ത്തി​നു മു​ന്നി​ൽ പൂ​നം റാ​വ​ു​ത്തി​​െൻറ​യും (0) ദീ​പ്​​തി ശ​ർ​മ​യു​ടെ​യും (6) വി​ക്ക​റ്റു​ക​ൾ ന​ഷ്​​ട​മാ​യെ​ങ്കി​ലും സ്​​മൃ​തി മ​ന്ദ​ന​യു​ം (106*) മി​ഥാ​ലി രാ​ജും (46) ടീ​മി​ന്​ വി​ജ​യ​മു​റ​പ്പി​ച്ചു. മോ​ന മി​ശ്രാം 18 റ​ൺ​സെ​ടു​ത്ത്​ പു​റ​ത്താ​കാ​തെ നി​ന്നു.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesSuper Smritiwomen world cupIndia News
News Summary - Super Smriti guides India to easy victory over West Indies sports news malayalam news
Next Story