Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസു​നി​ൽ ജോ​ഷി ...

സു​നി​ൽ ജോ​ഷി ബം​ഗ്ലാ​ദേ​ശ്​ സ്​​പി​ൻ കോ​ച്ച്​

text_fields
bookmark_border
സു​നി​ൽ ജോ​ഷി  ബം​ഗ്ലാ​ദേ​ശ്​ സ്​​പി​ൻ കോ​ച്ച്​
cancel
ധാ​ക്ക: ബം​ഗ്ലാ​ദേ​ശ്​ ക്രി​ക്ക​റ്റ്​ ടീം ​സ്​​പി​ൻ കോ​ച്ചാ​യി മു​ൻ ഇ​ന്ത്യ​ൻ ബൗ​ള​ർ സു​നി​ൽ ജോ​ഷി​യെ നി​യ​മി​ച്ചു. ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും ജോ​ഷി ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ഏ​ക​ദി​ന​ത്തി​നൊ​രു​ങ്ങു​ന്ന ബം​ഗ്ലാ​​ദേ​ശ്​ ടീ​മി​നോ​ടൊ​പ്പം ചൊ​വ്വാ​ഴ്​​ച ചേ​ർ​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ബം​ഗ്ലാ​ദേ​ശ്​ സ്​​പി​ൻ ​പ​രി​ശീ​ല​ക​നെ തേ​ടി​യി​പ്പോ​ൾ മു​ൻ ആ​സ്​​േ​​ട്ര​ലി​യ​ൻ താ​രം സ്​​റ്റു​വ​ർ​ട്ട്​ മ​ക്​​ഗി​ല്ലാ​യി​രു​ന്നു പ​രി​ഗ​ണ​ന​യി​ൽ. എ​ന്നാ​ൽ, സാ​ധ്യ​ത​ക​ളെ​ല്ലാം അ​ട്ടി​മ​റി​ച്ച്​ ജോ​ഷി​യെ നി​യ​മി​ക്കു​ക​യാ​യി​രു​​ന്നു. ഫ​സ്​​റ്റ്​ ക്ലാ​സ്​ ക്രി​ക്ക​റ്റി​ൽ 615 വി​ക്ക​റ്റ്​​ സ്വ​ന്ത​മാ​ക്കി​യ ജോ​ഷി, ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന​ത്തി​ൽ 69ഉം ​ടെ​സ്​​റ്റി​ൽ 41 വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Show Full Article
TAGS:bangladesh sunil joshi Spin coach Cricket Sports newsMalayalam news 
News Summary - Sunil joshi bangladesh new spin coach
Next Story