Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅ​മ്പ​യ​ർ പാ​ന​ലി​ൽ ...

അ​മ്പ​യ​ർ പാ​ന​ലി​ൽ  ഇ​ന്ത്യ​യി​ൽ​നി​ന്ന്​ സു​ന്ദ​രം ര​വി

text_fields
bookmark_border
അ​മ്പ​യ​ർ പാ​ന​ലി​ൽ  ഇ​ന്ത്യ​യി​ൽ​നി​ന്ന്​ സു​ന്ദ​രം ര​വി
cancel
ദു​ബൈ: ​​െഎ.​സി.​സി ​എ​ലൈ​റ്റ്​ അ​മ്പ​യ​ർ പാ​ന​ലി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ സു​ന്ദ​രം ര​വി മാ​ത്രം. 2017-18 സീ​സ​ണി​ൽ എ​ലൈ​റ്റ്​ പാ​ന​ൽ നി​ല​നി​ർ​ത്താ​ൻ ​െഎ.​സി.​സി തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ്​ പു​തി​യ ഇ​ന്ത്യ​ൻ അ​മ്പ​യ​ർ​മാ​ർ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​ത്. സു​ന്ദ​രം ര​വി​യോ​െ​ടാ​പ്പം അ​ൽ​മീ​ർ ദാ​ർ, കു​മാ​ർ ധ​ർ​മ​സേ​ന, മ​രി​യാ​സ്​ ഇ​റാ​സ്​​മ​സ്, ക്രി​സ്​ ഗ​ഫ​ാ​​നെ​യ്, ഇ​യാ​ൻ ഗൗ​ൾ​ഡ്, റി​ച്ചാ​ർ​ഡ്​ ഇ​ല്ലി​ങ്​ വേ​ർ​ത്ത്, നീ​ഗ​ൽ ലി​യോ​ൺ, ബ്രു​സ്​ ഒാ​ക്​​സ്​​ഫോ​ർ​ഡ്, പോ​ൾ റാ​ഫേ​ൽ, റൂ​ട്ട്​ ട​ക്ക​ർ എ​ന്നി​വ​രാ​ണ്​ പാ​ന​ലി​ലു​ള്ള​ത്.
 
Show Full Article
TAGS:Sundaram Ravi ICC Umpires Elite Panel sports news malayalam news 
News Summary - Sundaram Ravi only Indian included in ICC Umpires Elite Panel sports news, malayalam news
Next Story