Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2019 5:14 PM GMT Updated On
date_range 2019-08-20T22:44:24+05:30ആഷസ്: സ്മിത്ത് മൂന്നാം ടെസ്റ്റിനില്ല
text_fieldsലണ്ടൻ: രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ ആസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് മൂന്നാ ം ടെസ്റ്റിനില്ല. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് പേസർ ജൊഫ്ര ആർച്ചറിെൻറ ബൗൺസർ കഴുത്തിൽകൊണ്ട് വീണ സ്മിത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്ന് കോച്ച് ജസ്റ്റിൻ ലാങർ അറിയിച്ചു. ചൊവ്വാഴ്ച താരം പരിശീലനത്തിനിറങ്ങിയില്ല.
Next Story