Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​​മി​ത്ത്​...

സ്​​മി​ത്ത്​ ക്രീ​സി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ന്നു

text_fields
bookmark_border
steve-smith-123
cancel
മെ​ൽ​ബ​ൺ: പ​ന്ത്​ ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ൽ പെ​ട്ട്​​ വി​ല​ക്ക്​ നേ​രി​ട്ട മു​ൻ ഒാ​സീ​സ്​ ക്യാ​പ്​​റ്റ​ൻ സ്​​റ്റീ​വ്​ സ്​​മി​ത്ത​എ ക്രീ​സി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തു​ന്നു. ക​നേ​ഡി​യ​ൻ ട്വ​ൻ​റി20 ലീ​ഗി​ലൂ​ടെ​യാ​ണ്​ താ​രം വീ​ണ്ടും ബാ​റ്റേ​ന്തു​ന്ന​ത്. ഏ​തു ടീ​മി​നാ​യാ​ണ്​ ക​ളി​ക്കാ​നെ​ത്തു​ന്ന​ത്​ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. നേ​ര​ത്തെ, വി​ല​ക്ക്​ നേ​രി​ട്ടി​രു​ന്ന ഡേ​വി​ഡ്​ വാ​ർ​ണ​റും ബാ​ൻ​ക്രോ​ഫ്​​റ്റും കൗ​ണ്ടി​യി​ലൂ​ടെ ക​ളി​ക്ക​​ള​ത്തി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​മെ​ന്ന​റി​യി​ച്ചി​രു​ന്നു.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithmalayalam newssports newsCricket Newsball tampering
News Summary - steve smith coming back-sports news
Next Story