Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​‘തെ​റ്റി​നു​നേ​രെ...

​‘തെ​റ്റി​നു​നേ​രെ ക​ണ്ണ​ട​ച്ച​ത്​​ എ​െൻറ തെ​റ്റ്’ – സ്​​മി​ത്ത്

text_fields
bookmark_border
steve-smith
cancel
സി​ഡ്​​നി: ടീ​മം​ഗ​ങ്ങ​ളു​ടെ തെ​റ്റി​ന​ു​നേ​രെ ക​ണ്ണ​ട​ച്ച​താ​ണ് ത​ാ​ൻ ചെ​യ്​​ത തെ​റ്റെ​ന്ന്​ പ​ന്തു​ചു​ര ​ണ്ട​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ നാ​യ​ക​ൻ സ്​​റ്റീ​വ്​ സ്​​മി​ത്ത്. ‘‘പ​ന്തി​​െൻറ ഒ ​രു​ഭാ​ഗം ചു​ര​ണ്ടാ​ൻ ടീ​മി​ലെ ചി​ല​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്​ ഡ്ര​സി​ങ്​ റൂ​മി​ൽ​നി​ന്ന്​ അ​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഞാ​ൻ അ​തി​നോ​ട്​ ഒ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല.​ എ​നി​ക്കൊ​ന്നും അ​റി​യേ​ണ്ട എ​ന്നാ​ണ്​ അ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞ​ത്​’’ -സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ ഒ​രു വ​ർ​ഷം വി​ല​ക്ക്​ നേ​രി​ടു​ന്ന സ്​​മി​ത്ത്​ പ​റ​ഞ്ഞു.

‘‘ഡ്ര​സി​ങ്​ റൂ​മി​ൽ സം​സാ​രം ന​ട​ക്കു​േ​മ്പാ​ൾ അ​തു​വ​ഴി പോ​യ എ​നി​ക്ക്, ത​ട​യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഞാ​ന​ത്​ ചെ​യ്​​തി​ല്ല. നാ​യ​ക​നെ​ന്ന നി​ല​യി​ൽ എ​​െൻറ ഭാ​ഗ​ത്ത്​ സം​ഭ​വി​ച്ച വീ​ഴ്​​ച​യാ​ണ​ത്. അ​തി​നെ​ക്കു​റി​ച്ച്​ ഒ​ന്നും അ​റി​യേ​ണ്ടെ​ന്ന്​ പ​റ​യു​ന്ന​തി​ന്​ പ​ക​രം​ ത​ട​യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു.​’’ -സ്​​മി​ത്ത്​ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ കേ​പ്​​ടൗ​ണി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ന​ട​ന്ന ടെ​സ്​​റ്റി​നി​ടെ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ താ​ര​ങ്ങ​ൾ പ​ന്ത്​ ചു​ര​ണ്ടി​യ​ത്.

ടെ​ലി​വി​ഷ​ൻ കാ​മ​റ ഒ​പ്പി​യെ​ടു​ത്ത ദൃ​ശ്യം ​ആ​​​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റി​ന്​ നാ​ണ​ക്കേ​ടാ​യി. ഇ​തേ​തു​ട​ർ​ന്ന്​ സ്​​മി​ത്ത്, ഡേ​വി​ഡ്​ വാ​ർ​ണ​ർ, കാ​മ​റ​ൺ ബാ​ൻ​ക്രോ​ഫ്​​റ്റ്​ എ​ന്നി​വ​ർ​ക്കെ​തി​രെ വി​ല​ക്കും പ്ര​ഖ്യാ​പി​ച്ചു. സ്​​​മി​ത്തി​നും വാ​ർ​ണ​ർ​ക്കും ഒ​രു വ​ർ​ഷ​വും ബാ​ൻ​േ​ക്രാ​ഫ്​​റ്റി​ന്​ ഒ​മ്പ​തു​മാ​സ​വു​മാ​ണ്​ വി​ല​ക്ക്. അതിനു ശേഷം ഇ​താ​ദ്യ​മാ​യാ​ണ്​ സ്​മിത്ത്​ മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​ന്ന​ത്. അ​ടു​ത്ത​വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ലോ​ക​ക​പ്പി​നു​ മു​മ്പാ​യി ന​ഷ്​​ട​പ്പെ​ട്ട താ​ളം വീ​ണ്ടെ​ടു​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും െഎ.​പി.​എ​ൽ സീ​സ​ൺ സു​വ​ർ​ണാ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്നും​ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സി​നു ക​ളി​ക്കു​ന്ന താ​രം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithmalayalam newssports newsCricket Newsball-tampering scandal
News Summary - Steve Smith admits 'making a big mistake' with ball-tampering scandal -Sports news
Next Story