Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശബരിമലയിൽ ശ്രീലങ്കൻ യുവതി; കുമാർ സംഗക്കാരക്ക് എഫ്.ബിയിൽ ട്രോൾമഴ
text_fieldsbookmark_border
ശ്രീലങ്കയുടെ വെടിക്കെട്ട് ബാറ്റ്സൻമാർ കുമാർ സംഗക്കാരയും ശബരിമല സ്ത്രീ പ്രവേശനം തമ്മിൽ ബന്ധമൊന്നുമില്ല . എന്നാൽ, ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് പിന്നാലെ ട്രോളുകൾ മുഴുവൻ സംഗക്കാരക്കാണ്. ചിലർ സംഗക്കാരയെ സംഘിയാക്കിയാണ് ട്രോളുന്നത്.
ശബരിമലയിൽ സ്ത്രീ പ്രവേശിച്ചതിന് പിന്നാലെ ശ്രീലങ്കയിൽ ഹർത്താൽ പ്രഖ്യാപിക്കാനാണ് സംഗക്കാരയോട് ആവശ്യപ്പെടുന്നത്. സംഗക്കാരയുണ്ടായിട്ടും യുവതി ശബരിമലയിൽ ദർശനം നടത്തിയതിെൻറ പരിഭവവും ചിലർ മറച്ച് വെക്കുന്നില്ല. ഫേസ്ബുക്കിൽ സംഗക്കാര ഷെയർ ചെയ്ത വീഡിയോക്ക് താഴെയാണ് കമൻറുകൾ നിറയുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
