Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎ​ട്ടു...

എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ശ്രീ​ല​ങ്കൻ ടീം പാ​കി​സ്​​താ​നി​ലേക്ക്

text_fields
bookmark_border
എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ശ്രീ​ല​ങ്കൻ ടീം പാ​കി​സ്​​താ​നി​ലേക്ക്
cancel
കൊ​ളം​ബോ: എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​കി​സ്​​താ​നി​ൽ ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര​ക്ക്​ ശ്രീ​ല​ങ്ക​ൻ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ചീ​ഫ്​ ത​ലി​ങ്ക സു​മ​തി​പാ​ല​യാ​ണ്​ പാ​കി​സ്​​താ​നി​ൽ ക്രി​ക്ക​റ്റ്​ ക​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. ലാ​ഹോ​ർ സ്​​റ്റേ​ഡി​യ​ത്തി​ല​ട​ക്കം മൂ​ന്ന്​ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നാ​ണ്​ ശ്രീ​ല​ങ്ക ക​ളി​ക്കാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച​ത്. 2009ൽ ​ലാ​ഹോ​ർ ​ക്രി​ക്ക​റ്റ്​് സ്​​റ്റേ​ഡി​യ​ത്തി​ൽ ശ്രീ​ല​ങ്ക​യു​ടെ മ​ത്സ​ര​ത്തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​തി​​നു​ശേ​ഷം പ്ര​മു​ഖ രാ​ജ്യ​ങ്ങ​ൾ ഇ​തു​വ​രെ​യും പാ​കി​സ്​​താ​നി​ൽ പ​ര​മ്പ​ര​ക്ക്​ ത​യാ​റാ​യി​രു​ന്നി​ല്ല. 
Show Full Article
TAGS:srilanka pakistan visit Cricket sports news malayalam news 
News Summary - srilanka pakistan visit- Sports news
Next Story