Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലങ്കൻ ക്രിക്കറ്റിലെ കാരണവർ രംഗന ഹെറാത്ത് വിടവാങ്ങി
text_fieldsbookmark_border
ഗലെ: ശ്രീലങ്കൻ ക്രിക്കറ്റിലെ കാരണവർ രംഗന ഹെറാത്ത് വിടവാങ്ങി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റോടുകൂടി കളി മതിയാക്കുകയാണെന്ന് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഇടൈങ്കയൻ സ്പിന്നർമാരിലെ വിക്കറ്റ് വേട്ടക്കാരിൽ മുമ്പനായ 40കാരൻ വ്യക്തമാക്കിയിരുന്നു.
93 ടെസ്റ്റുകളിൽ 433 വിക്കറ്റുകൾ അക്കൗണ്ടിലുള്ള ഹെറാത്ത് ആയിരുന്നു മുത്തയ്യ മുരളീധരൻ യുഗത്തിനുശേഷം ലങ്കൻ സ്പിൻ ഡിപ്പാർട്മെൻറിനെ നയിച്ചത്. 34 അഞ്ചു വിക്കറ്റ് നേട്ടവും ഒമ്പത് 10 വിക്കറ്റ് നേട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
