Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിക്കൻപോക്സ്: നുവാൻ പ്രദീപ് ലോകകപ്പിൽ നിന്ന് പുറത്ത്
text_fieldsbookmark_border
ചിക്കൻപോക്സ് രോഗം ബാധിച്ചതിനെ തുടർന്ന് ശ്രീലങ്കൻ പേസർ നുവാൻ പ്രദീപ് ലോകകപ്പിൽ നിന്ന് പുറത്തായി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ നാല് വിക്കറ്റ് നേടിയ പ്രദീപ് മടങ്ങുന്നത് ടീമിന് തിരിച്ചടിയാണ്. ലോകകപ്പിൽ ശ്രീലങ്ക കളിച്ച ഏഴ് കളികളിൽ മൂന്നെണ്ണത്തിൽ നുവാൻ പ്രദീപ് ടീമിലുണ്ടായിരുന്നു. ഫാസ്റ്റ് ബൗളർ കസുൻ രജിതയെ പ്രദീപിൻെറ പകരക്കാരനായി ടീമിലെടുത്തു.
Next Story
