കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടീമിെൻറ തുടർപരാജയങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലങ്കൻ കായികമന്ത്രി ദയസിരി ജയശേഖര അറിയിച്ചു. ലങ്കൻ ക്രിക്കറ്റിനെ രക്ഷിക്കാൻ മുൻതാരങ്ങളും കായിക വിദഗ്ധരും രംഗത്തുവരണം. ക്രിക്കറ്റ് ബോർഡ് പിരിച്ചുവിടണമെന്ന ആവശ്യത്തിൽ കഴമ്പില്ല. ക്രിക്കറ്റ് ബോർഡിെൻറ ഭരണത്തിൽ ഇടപെടാൻ താൽപര്യമില്ല. ടീമിനെ തുടർപരാജയങ്ങളിൽനിന്ന് രക്ഷിക്കാൻ ഒറ്റക്കെട്ടായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Begin typing your search above and press return to search.
ബോഡി ഷെയിമിങ് നടത്തിയതിന് സുഹൃത്തിനെ കൊന്ന് 17കാരൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ജമൈക്കയിൽ സ്ഥാപിക്കുമെന്ന്...
വിലക്കയറ്റത്തിനെതിരെ പ്രതിഷേധം; ആനപ്പുറത്ത് കയറി നവജ്യോത് സിങ് സിദ്ധു
ഇന്ത്യയിലെ സമ്പദ്വ്യവസ്ഥ ശ്രീലങ്കക്ക് സമാനമായാണ് നീങ്ങുന്നത്;...
പേരറിവാളനെ പോലെ തന്റെ മകൾക്കും നീതി ലഭിക്കുമെന്ന്...
തന്റെ മോചനത്തിനായി വർഷങ്ങളോളം നിയമ പോരാട്ടം നടത്തിയ അമ്മക്ക് നന്ദി...
exit_to_app
access_time 2022-05-20T00:12:22+05:30
access_time 2022-05-20T00:00:23+05:30
access_time 2022-05-19T23:57:35+05:30
access_time 2022-05-19T23:48:51+05:30
MIDDLE EAST
Countries arrow_drop_down
access_time 2022-05-20T00:12:22+05:30
access_time 2022-05-19T20:22:55+05:30
access_time 2022-05-19T20:20:00+05:30
access_time 2022-05-19T14:00:22+05:30
നാട്ടുവിശേഷം
Districts arrow_drop_down
access_time 2022-05-19T22:52:37+05:30
access_time 2022-05-19T19:46:14+05:30
access_time 2022-05-19T13:20:50+05:30
access_time 2022-05-19T13:18:36+05:30
access_time 2022-05-19T13:16:26+05:30
exit_to_app
Posted On
date_range 25 Aug 2017 5:55 PM GMT Updated On
date_range 2017-08-25T23:25:35+05:30തുടർപരാജയം; ലങ്ക അന്വേഷണം തുടങ്ങി
text_fieldsNews Summary - sri lankan cricket team defeat- Sports news
Next Story