ല​ങ്ക ആ​റി​ന്​ 144; കൂ​ടു​ത​ൽ ക​ളി​ച്ച​ത്​ മ​ഴ

23:48 PM
23/08/2019
കൊ​ളം​ബോ: ശ്രീ​ല​ങ്ക-​ന്യൂ​സി​ല​ൻ​ഡ്​ ര​ണ്ടാം ടെ​സ്​​റ്റി​​െൻറ ര​ണ്ടാം ദി​ന​വും കൂ​ടു​ത​ൽ ക​ളി​ച്ച​ത്​ മ​ഴ. 29.3 ഒാ​വ​ർ മാ​ത്രം ക​ളി ന​ട​ന്ന ദി​വ​സം സ്​​റ്റ​ം​പെ​ടു​ക്കു​േ​മ്പാ​ൾ ആ​തി​ഥേ​യ​ർ ആ​റു വി​ക്ക​റ്റി​ന്​ 144 എ​ന്ന നി​ല​യി​ലാ​ണ്. ധ​ന​ഞ്​​ജ​യ ഡി​സി​ൽ​വ​യും (32*) ദി​ൽ​റു​വാ​ൻ പെ​രേ​ര​യും (5*) ആ​ണ്​ ക്രീ​സി​ൽ. ക്യാ​പ്​​റ്റ​ൻ ദി​മു​ത്​ ക​രു​ണ​ര​ത്​​നെ (65) അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി. കി​വി​ക​ൾ​ക്കാ​യി ട്ര​െൻറ്​ ബോ​ൾ​ട്ടും ടിം ​സൗ​ത്തി​യും ര​ണ്ടു വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. 
 
Loading...
COMMENTS