Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആദ്യ ഏകദിനത്തിൽ...

ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക്​ എട്ടു​ വിക്കറ്റ്​ വിജയം

text_fields
bookmark_border
ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക്​ എട്ടു​ വിക്കറ്റ്​ വിജയം
cancel
ജൊഹാനസ്​ബർഗ്​: ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക്​ എട്ടു​ വിക്കറ്റ്​ വിജയം. ആദ്യം ബാറ്റ് ​ ചെയ്​ത ലങ്ക 231 റൺസിന്​ പുറത്തായപ്പോൾ ദക്ഷിണാഫ്രിക്ക 38.5 ഒാവറിൽ രണ്ടു​ വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു.

സെഞ്ച്വറി നേടിയ നായകൻ ഫാഫ്​ ഡുപ്ലസിസും (112 നോട്ടൗട്ട്​) അർധ ശതകം കുറിച്ച ക്വിൻറൺ ഡികോകും (81) ആണ്​ ആതിഥേയ വിജയം അനായാസമാക്കിയത്​. മൂന്നു​ വിക്കറ്റ്​ വീതം വീഴ്​ത്തിയ ഇംറാൻ താഹിറും ലുൻഗി എൻഗിഡിയുമാണ്​ ലങ്കയെ ചെറിയ സ്​കോറിലൊതുക്കിയത്​. കുശാൽ മെൻഡിസാണ്​​ (60) സന്ദർശകനിരയിലെ ടോപ്​സ്​കോറർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newssri lanka vs new zealand
News Summary - sri lanka vs new zealand- Sports news
Next Story