Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമ​ലിം​ഗ​യു​ടെ...

മ​ലിം​ഗ​യു​ടെ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ം; ബംഗ്ലാദേശിന്​ ലക്ഷ്യം 315

text_fields
bookmark_border
മ​ലിം​ഗ​യു​ടെ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ം; ബംഗ്ലാദേശിന്​ ലക്ഷ്യം 315
cancel
camera_alt???????? ???????? ?????????????????????????? ???????????????? ????????? ????????????????? ?????????????????? ???????? ?????? ???????
കെ​ളം​ബോ: പേ​സ്​ ബൗ​ള​ർ ല​സി​ത്​ മ​ലിം​ഗ​യു​ടെ വി​ട​വാ​ങ്ങ​ൽ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ ബം​ഗ്ലാ ​ദേ​ശി​ന്​ 315 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം. കു​ശാ​ൽ പെ​രേ​ര (111), കു​ശാ​ൽ മെ​ൻ​ഡി​സ്​ (43), എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ (48), ദ ി​മു​ത്​ ക​രു​ണ​ര​ത്​​ന (36) എ​ന്നി​വ​രു​ടെ മി​ക​വി​ൽ ശ്രീ​ല​ങ്ക 50 ഒാ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 314 റ​ൺ​സെ​ടു​ത്തു.

99 പ​ന്തു​ക​ളി​ൽ​നി​ന്ന്​ 17 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്​​സും സ​ഹി​ത​മാ​ണ്​ പെ​രേ​ര അ​ഞ്ചാം ​ഏ​ക​ദി​ന സെ​ഞ്ച്വ​റി തി​ക​ച്ച​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ ക​രു​ണ​ര​ത്​​ന​ക്കൊ​പ്പം 97 റ​ൺ​സ്​ ചേ​ർ​ത്ത പെ​രേ​ര മൂ​ന്നാം വി​ക്ക​റ്റി​ൽ മെ​ൻ​ഡി​സി​നൊ​പ്പം 100 റ​ൺ​സ്​ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. ബം​ഗ്ലാ​ദേ​ശി​നാ​യി ഷ​ഫി​യു​ൽ ഇ​സ്​​ലാം മൂ​ന്നും മു​സ്​​ത​ഫി​സു​ർ​റ​ഹ്​​മാ​ൻ ര​ണ്ടും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ത​മീം ഇ​ഖ്​​ബാ​ലാ​ണ്​ ബം​ഗ്ലാ​ദേ​ശി​​​െൻറ ക്യാ​പ്​​റ്റ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lasith MalingaSri Lanka vs Bangladesh
News Summary - sri lanka vs bangladesh
Next Story