Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുശാൽ  പെരേര തിളങ്ങി; ആദ്യ ട്വൻറി20യിൽ ലങ്കക്ക്​ ജയം

text_fields
bookmark_border
കുശാൽ  പെരേര തിളങ്ങി; ആദ്യ ട്വൻറി20യിൽ ലങ്കക്ക്​ ജയം
cancel
കൊളംബോ: ബംഗ്ലാദേശിനെ ആദ്യ ട്വൻറി20  മത്സരത്തിൽ ശ്രീലങ്ക ആറ് വിക്കറ്റിന്  പരാജയപ്പെടുത്തി. ടോസ് നേടിയ ബംഗ്ലാദേശ് 20  ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ  156 റൺസ് ലക്ഷ്യം ഏഴ് പന്ത് ബാക്കി  നിൽക്കെയാണ് ശ്രീലങ്ക മറികടന്നത്.53 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയ കുശാൽ  പെരേരയുടെ പ്രകടനമാണ് ലങ്കൻ വിജയത്തിന്  അടിത്തറയിട്ടത്.രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത ട്വൻറി20 ഇന്ന് നടക്കും.
 
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sri Lanka vs Bangladesh
Next Story