Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തിൽ ശ്രീലങ്കക്കു ജയം
text_fieldsbookmark_border
കൊളംേബാ: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ശ്രീലങ്കക്ക് 70 റൺസ് ജയം. ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കുശാൽ മെൻഡിസിെൻറയും (54) തിസര പെരേരയുടെയും (52) അർധസെഞ്ച്വറിയുടെ മികവിൽ നിശ്ചിത ഒാവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 280 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 44.3 ഒാവറിൽ 210ന് പുറത്താവുകയായിരുന്നു. നുവാൻ കുലശേഖര ശ്രീലങ്കക്കായി നാലു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് ശ്രീലങ്ക സമനിലയിൽ പിടിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
