Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാർണറി​ന്​ പിറന്നാൾ...

വാർണറി​ന്​ പിറന്നാൾ സെഞ്ച്വറി; ശ്രീ​ല​ങ്ക​ക്കെ​തി​രെ ആ​സ്​​ട്രേ​ലി​യ​ക്ക്​ 134 റ​ൺ​സ്​ ജ​യം​ ​

text_fields
bookmark_border
വാർണറി​ന്​ പിറന്നാൾ സെഞ്ച്വറി; ശ്രീ​ല​ങ്ക​ക്കെ​തി​രെ ആ​സ്​​ട്രേ​ലി​യ​ക്ക്​ 134 റ​ൺ​സ്​ ജ​യം​ ​
cancel
അ​ഡ്​​ലെ​യ്​​ഡ്​: പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ ട്വ​ൻ​റി20​യി​ലെ ക​ന്നി സെ​ഞ്ച്വ​റി​യു​മാ​യി ഡേ​വി​ഡ്​ വാ​ർ​ണ​ർ ഷ ോ ​തി​രി​ച്ചു​വ​രു​ന്നു. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ആ​ദ്യ ട്വ​ൻ​റി20 മ​ത്സ​ര​ത്തി​ൽ 100 റ​ൺ​സു​മാ​യി പു​റ​ത്താ​ വാ​തെ നി​ന്ന വാ​ർ​ണ​ർ ഓ​സീ​സി​ന്​ 134 റ​ൺ​സി​​െൻറ ത​ക​ർ​പ്പ​ൻ ജ​യ​മൊ​രു​ക്കി. 56 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും നാ​ല്​ സി​ക്​​സ​റും പ​റ​ത്തി 100 തി​ക​ച്ചാ​യി​രു​ന്നു വാ​ർ​ണ​റു​ടെ 33ാം ജ​ന്മ​ദി​ന ആ​ഘോ​ഷം.

നാ​യ​ക​ൻ ആ​രോ​ൺ ഫി​ഞ്ച്​ (64), ഗ്ലെ​ൻ മ​ക്​​സ്​​വെ​ൽ (62) എ​ന്നി​വ​രും തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ ഓ​സീ​സ്​ 20 ഓ​വ​റി​ൽ ര​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 233 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക​ക്ക്​ 20 ഓ​വ​റി​ൽ ഒ​മ്പ​ത്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 99 റ​ൺ​സെ​ടു​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ.

ആ​തി​ഥേ​യ​ർ​ക്കാ​യി ലെ​ഗ്​ സ്​​പി​ന്ന​ർ ആ​ദം സാം​ബ 14 റ​ൺ​സ്​ വ​ഴ​ങ്ങി മൂ​ന്ന്​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. 10 ഇ​ന്നി​ങ്​​സി​ൽ​നി​ന്ന്​ 95 റ​ൺ​സ്​ മാ​ത്രം സ്​​കോ​ർ​ചെ​യ്​​ത ആ​ഷ​സ്​ പ​ര​മ്പ​ര​യു​ടെ​യും മോ​ശം ആ​ഭ്യ​ന്ത​ര സീ​സ​ണി​​െൻറ​യും നി​രാ​ശ മാ​യ്​​ക്കു​ന്ന​താ​യി​രു​ന്നു വാ​ർ​ണ​റു​ടെ വെ​ടി​ക്കെ​ട്ട്​ സെ​ഞ്ച്വ​റി. നാ​ല്​ ഓ​വ​റി​ൽ 75 റ​ൺ​സ്​ വ​ഴ​ങ്ങി​യ ല​ങ്ക​ൻ ബൗ​ള​ർ ക​സു​ൻ ര​ജി​ത ട്വ​ൻ​റി20​യി​ലെ ഏ​റ്റ​വും ത​ല്ലു​െ​കാ​ള്ളി​യാ​യ ബൗ​ള​റെ​ന്ന റെ​​ക്കോ​ഡ്​ സ്വ​ന്ത​മാ​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sri lanka vs australia
News Summary - sri lanka vs australia
Next Story