Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ർ​വി​ന്​...

ഇ​ർ​വി​ന്​ സെ​ഞ്ച്വ​റി;  സിം​ബാ​ബ്​​വെ എ​ട്ടി​ന്​ 334

text_fields
bookmark_border
ഇ​ർ​വി​ന്​ സെ​ഞ്ച്വ​റി;  സിം​ബാ​ബ്​​വെ എ​ട്ടി​ന്​ 334
cancel

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ ഏ​ക ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ സിം​ബാ​ബ്​​വെ ത​ക​ർ​ച്ച​യി​ൽ​നി​ന്നും ക​ര​ക​യ​റി. ക്രെ​യ്​​ഗ്​ ഇ​ർ​വി​​െൻറ (151*) പു​റ​ത്താ​കാ​തെ​യു​ള്ള സെ​ഞ്ച്വ​റി മി​ക​വി​ലാ​ണ്​ വ​ൻ ത​ക​ർ​ച്ച​യി​ൽ​നി​ന്ന്​ സിം​ബാ​ബ്​​വെ ക​ര​ക​യ​റി​യ​ത്. സ്​​കോ​ർ: സിം​ബാ​ബ്​​വെ-334/8. 

ടോ​സ്​​നേ​ടി​യ സിം​ബാ​ബ്​​വെ ബാ​റ്റി​ങ്​ തെ​ര​ഞ്ഞെ​ടു​ത്തെ​ങ്കി​ലും ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ഒാ​പ​ണ​ർ​മാ​രാ​യ ഹാ​മി​ൽ​ട്ട​ൺ മ​സ​ക​ഡ്​​സ​യും (19) റ​ഗി​സ്​ ച​ക്കാ​ബ്​​വ​യും(12) രം​ഗ​ന ഹെ​രാ​ത്തി​​െൻറ പ​ന്തി​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ ത​രി​സെ​യ്​ മു​സ​ക​ൻ​ഡ​യും (6) നി​ല​യു​റ​പ്പി​ക്കാ​നാ​വാ​തെ മ​ട​ങ്ങി. ഇ​തോ​ടെ പ​രു​ങ്ങ​ലി​ലാ​യ ടീ​മി​നെ ഇ​ർ​വി​ൻ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

ക്ഷ​മ​യോ​ടെ ബാ​റ്റു​വീ​ശി​യ ഇ​ർ​വി​ൻ സിം​ബാ​ബ്​​വെ​യു​ടെ സ്​​കോ​ർ പ​തു​ക്കെ ഉ​യ​ർ​ത്തി. 238 പ​ന്തി​ൽ 13 ഫോ​റും ഒ​രു സി​ക്​​സും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ഇ​ർ​വി​​െൻറ ഇ​ന്നി​ങ്​​സ്. 24 റ​ൺ​സു​മാ​യി ഡൊ​ണാ​ൾ​ഡ്​ ട്രി​പ​നോ​യാ​ണ്​ ഇ​ർ​വി​നോ​ടൊ​പ്പം ക്രീ​സി​ൽ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsSri Lanka v ZimbabweCraig ErvineCricket News
News Summary - Sri Lanka v Zimbabwe test sports news
Next Story