Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീ​ല​ങ്ക​ക്ക്​...

ശ്രീ​ല​ങ്ക​ക്ക്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച

text_fields
bookmark_border
ശ്രീ​ല​ങ്ക​ക്ക്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച
cancel

കൊ​ളം​ബോ: സിം​ബാ​ബ്​​വെ​ക്കെ​തി​രാ​യ ഏ​ക ടെ​സ്​​റ്റ്​ ക്രി​ക്ക​റ്റി​ൽ ശ്രീ​ല​ങ്ക​ക്ക്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച. ര​ണ്ടാം ദി​നം സിം​ബാ​ബ്​​വെ​യെ 356 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യ ശ്രീ​ല​ങ്ക, തി​രി​ച്ച​ടി​ക്കാ​നാ​വാ​തെ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 293 എ​ന്ന നി​ല​യി​ൽ പ​രു​ങ്ങ​ലി​ലാ​ണ്​. ഒാ​പ​ണ​ർ ഉ​പു​ൽ ത​രം​ഗ (71), ദി​നേ​ഷ്​ ചാ​ണ്ഡി​മ​ൽ (55), എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്​ (41) എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ സിം​ബാ​ബ്​​വെ ബൗ​ളി​ങ്ങി​നു മു​ന്നി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യു​ള്ളൂ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsSri Lanka v ZimbabweCricket News
News Summary - Sri Lanka v Zimbabwe sports news
Next Story