Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ന്​ ട്വ​ൻ​റി20:...

ഇ​ന്ന്​ ട്വ​ൻ​റി20: മാ​റ്റ​ങ്ങ​ളു​മാ​യി ല​ങ്ക;  വി​ജ​യം തു​ട​രാ​ൻ ഇ​ന്ത്യ

text_fields
bookmark_border
ഇ​ന്ന്​ ട്വ​ൻ​റി20: മാ​റ്റ​ങ്ങ​ളു​മാ​യി ല​ങ്ക;  വി​ജ​യം തു​ട​രാ​ൻ ഇ​ന്ത്യ
cancel
കൊ​ളം​ബോ: ശ്രീ​ല​ങ്ക​ക്കെ​തി​രെ ടെ​സ്​​റ്റി​ലും ഏ​ക​ദി​ന​ത്തി​ലും ‘ഫു​ൾ എ ​പ്ല​സ്​’ വാ​ങ്ങി​യ ഇ​ന്ത്യ​ക്ക്​ ബു​ധ​നാ​ഴ്​​ച ട്വ​ൻ​റി20 പ​രീ​ക്ഷ. കൊ​ളം​ബോ അ​ന്താ​രാ​ഷ്​​ട്ര സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഏ​ഴി​നാ​ണ്​ ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യ ട്വ​ൻ​റി20 അ​ര​ങ്ങേ​റു​ന്ന​ത്.  ടെ​സ്​​റ്റ്​ പ​ര​മ്പ​ര 3-0ത്തി​നും  ഏ​ക​ദി​നം 5-0ത്തി​നും സ്വ​ന്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ ഏ​ക ട്വ​ൻ​റി20​യും ജ​യി​ച്ച്​ പ​ര​മ്പ​ര അ​വി​സ്​​മ​ര​ണീ​യ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ഇ​ന്ത്യ.

ടെ​സ്​​റ്റി​ലും ഏ​ക​ദി​ന​ത്തി​ലും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി​യ ഇ​ന്ത്യ​ൻ  നി​ര​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നു​മി​ല്ല. ശി​ഖ​ർ ധ​വാ​ന്​ പ​ക​രം യു​വ​താ​രം ​ഋ​ഷ​ഭ്​ പ​ന്ത്​ ടീ​മി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യേ​ക്കും. അ​തേ​സ​മ​യം, ടെ​സ്​​റ്റി​ലും ഏ​ക​ദി​ന​ത്തി​ലും സ​മ്പൂ​ർ​ണ തോ​ൽ​വി വ​ഴ​ങ്ങി​യ ശ്രീ​ല​ങ്ക ചി​ല മാ​റ്റ​ങ്ങ​േ​ളാ​ടെ​യാ​യി​രി​ക്കും ഏ​ക ട്വ​ൻ​റി20 മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. സ്​​പി​ന്ന​ർ ജെ​ഫ്രി വാ​ൻ​ഡ​ർ​സേ​യ്, ഒാ​ൾ​റൗ​ണ്ട​ർ ദാ​സു​ൻ ഷ​നാ​ക്ക​യു​മാ​ണ്​ ടീ​മി​ലേ​ക്ക്​ പു​തു​താ​യി എ​ത്തു​ന്ന​ത്. ര​ണ്ടാം ടെ​സ്​​റ്റി​ൽ പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യി​രു​ന്ന പേ​സ്​ ബൗ​ള​ർ സു​രം​ഗ്​ ല​ക്​​മ​ൽ തി​രി​ച്ചെ​ത്തു​ന്ന​തും ല​ങ്ക​ക്ക്​ ആ​ശ്വാ​സ​മാ​കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsSri Lanka v Indiat20 match
News Summary - Sri Lanka v India t20- Sports news
Next Story