Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇൗഡൻ ഗാർഡനിൽ പത്തിൽ പത്തും പേസർമാർക്ക്
text_fieldsbookmark_border
കൊൽക്കത്ത: ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ കരുത്ത് സ്പിന്നർമാരാണ്, പ്രത്യേകിച്ച് നാട്ടിലെ മത്സരങ്ങളിൽ. എന്നാൽ, ഇൗഡൻ ഗാർഡനിൽ കണ്ടത് പേസർമാരുടെ അഴിഞ്ഞാട്ടമാണ്.31 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ പേസർമാർ ഒരു ഇന്നിങ്സിലെ എല്ലാ വിക്കറ്റും സ്വന്തമാക്കുന്നത്. ഷമിയും ഭുവനേശ്വറും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് രണ്ട് പേരെ പുറത്താക്കി. ഇതിന് മുമ്പ് 1982, 1983, 1986 വർഷങ്ങളിലായിരുന്നു കപിലിെൻറ നേതൃത്വത്തിലുള്ള പേസർമാരുടെ അഴിഞ്ഞാട്ടം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
