Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീ​ല​ങ്കയുടെ വൻ...

ശ്രീ​ല​ങ്കയുടെ വൻ ​േതാൽവി: അന്വേഷണത്തിന്​ ലങ്കൻ കായികമന്ത്രി ഉത്തരവിട്ടു

text_fields
bookmark_border
ശ്രീ​ല​ങ്കയുടെ വൻ ​േതാൽവി: അന്വേഷണത്തിന്​ ലങ്കൻ കായികമന്ത്രി ഉത്തരവിട്ടു
cancel
കൊ​ളം​ബോ: ഇ​ന്ത്യ​യു​മാ​യു​ള്ള പ​ര​മ്പ​ര​യി​ൽ ആ​തി​ഥേ​യ​രാ​യി​ട്ടും ശ്രീ​ല​ങ്ക​ൻ ടീം ​ദ​യ​നീ​യ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്​ അ​ന്വേ​ഷി​ക്കാ​ൻ കാ​യി​ക​മ​ന്ത്രി ദ​യാ​സി​രി ജ​യ​ശേ​ഖ​ര ഉ​ത്ത​ര​വി​ട്ടു. മൂ​ന്നു ടെ​സ്​​റ്റു​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര കോ​ഹ്​​ലി ന​യി​ച്ച ഇ​ന്ത്യ​ൻ പ​ട തൂ​ത്തു​വാ​രി​യി​രു​ന്നു. ടീം ​ദു​ർ​ബ​ല​മാ​ണെ​ന്ന​ത​ല്ല വി​ഷ​യ​മെ​ന്നും എ​ന്നാ​ൽ, തോ​ൽ​വി​യു​ടെ കാ​ര​ണം ക​ണ്ടെ​​ത്തേ​ണ്ട​തു​ണ്ടെ​ന്നും ല​ങ്ക​ൻ മ​ന്ത്രി മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. തോ​ൽ​വി രാ​ജ്യ​ത്ത്​ ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ടീം ​സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ന​ത്​ ജ​യ​സൂ​ര്യ​ക്കെ​തി​രെ​യും വി​മ​ർ​ശ​ന​മു​യ​ർ​ന്നി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ തി​ലം​ഗ സു​മ​ന്തി​പാ​ല രാ​ജി​വെ​ക്ക​ണ​മെ​ന്ന്​ മു​ൻ ക്യാ​പ്​​റ്റ​ൻ അ​ർ​ജു​ന ര​ണ​തും​ഗ ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankatest seriessports ministerIndia vs Sri Lanka
News Summary - Sri Lanka sports minister calls for report on Test series loss to India
Next Story