Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ പ​ര്യ​ട​നം:...

ഇ​ന്ത്യ​ൻ പ​ര്യ​ട​നം: കു​ശാ​ൽ മെ​ൻ​ഡി​സ്​ പു​റ​ത്ത്​

text_fields
bookmark_border
ഇ​ന്ത്യ​ൻ പ​ര്യ​ട​നം: കു​ശാ​ൽ മെ​ൻ​ഡി​സ്​ പു​റ​ത്ത്​
cancel

കൊ​ളം​ബോ: പ​രി​ക്കി​ൽ​നി​ന്ന്​ മോ​ചി​ത​നാ​യ എ​യ്​​ഞ്ച​ലോ മാ​ത്യൂ​സി​നെ തി​രി​ച്ചു​വി​ളി​ച്ച്​ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ശ്രീ​ല​ങ്ക​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പാ​കി​സ്​​താ​നെ​തി​രാ​യ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​യി​ൽ ക​ളി​ച്ച ടീ​മം​ഗം കു​ശാ​ൽ മെ​ൻ​ഡി​സി​നെ 15 അം​ഗ ടീ​മി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി.

കു​മാ​ർ സം​ഗ​ക്കാ​ര​യു​ടെ​യും മ​ഹേ​ല ജ​യ​വ​ർ​ധ​നെ​യു​ടെ​യും പി​ൻ​ഗാ​മി​യാ​യി അ​വ​ത​രി​ച്ച മെ​ൻ​ഡി​സ്​ 2015ൽ ​അ​ര​ങ്ങേ​റി​യ ശേ​ഷം ടീ​മി​ന്​ പു​റ​ത്താ​യി​ട്ടി​ല്ല. തു​ട​ർ​ച്ച​യാ​യി 22 മ​ത്സ​ര​ങ്ങ​ളി​ൽ ല​ങ്ക​ൻ ജ​ഴ്​​സി​യ​ണി​ഞ്ഞ മെ​ൻ​ഡി​സി​നെ ഇ​താ​ദ്യ​മാ​യാ​ണ്​ ഒ​ഴി​വാ​ക്കു​ന്ന​ത്. മ​ധ്യ​നി​ര ബാ​റ്റ്​​സ്​​മാ​ൻ റോ​ഷ​ൻ ഡി​സി​ൽ​വ​യാ​ണ്​ ഏ​ക പു​തു​മു​ഖം. മൂ​ന്നു​ വീ​തം ടെ​സ്​​റ്റ്, ഏ​ക​ദി​ന, ട്വ​ൻ​റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​ക്ക്​ ന​വം​ബ​ർ 16ന്​ ​തു​ട​ക്കം കു​റി​ക്കും. 

ടീം: ​ദി​നേ​ഷ്​ ച​ണ്ഡി​മ​ൽ (ക്യാ​പ്​​റ്റ​ൻ), ദി​മു​ത്​ ക​രു​ണ​ര​ത്​​ന, ധ​ന​ഞ്​​ജ​യ ഡി​സി​ൽ​വ, സ​ദീ​ര സ​മ​ര​വി​ക്ര​മ, എ​യ്​​ഞ്ച​ലോ മാ​ത്യൂ​സ്, ലാ​ഹി​രു തി​രി​മ​ണ്ണെ, രം​ഗ​ന ഹെ​രാ​ത്, സു​ര​ങ്ക ല​ക്​​മ​ൽ, ദി​ൽ​റു​വാ​ന പെ​രേ​ര, ലാ​ഹി​രു ഗ​മാ​ജെ, ല​ക്ഷ​ൻ സ​ൻ​ദ​ക​ൻ, വി​ശ്വ ഫെ​ർ​ണാ​ണ്ടോ, ഡ​സു​ൻ ഷ​ന​ക, നി​രോ​ഷ​ൻ ഡി​ക്​​വെ​ല്ല, റോ​ഷ​ൻ ഡി​സി​ൽ​വ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsIndia vs Sri LankaKusal Mendis
News Summary - Sri Lanka drop Mendis, Silva for India cricket tests -Sports news
Next Story