Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹെ​റോ​യി​നു​മാ​യി...

ഹെ​റോ​യി​നു​മാ​യി പി​ടി​യി​ൽ; മ​ധു​ശ​ങ്ക​ക്ക്​ വി​ല​ക്ക്​ വീ​ഴും

text_fields
bookmark_border
ഹെ​റോ​യി​നു​മാ​യി പി​ടി​യി​ൽ; മ​ധു​ശ​ങ്ക​ക്ക്​ വി​ല​ക്ക്​ വീ​ഴും
cancel

കൊ​ളം​ബോ: മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ ​ക്രി​ക്ക​റ്റ്​ താ​രം ഷെ​ഹാ​ൻ മ​ധു​ശ​ങ്ക​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കൊ​രു​ങ്ങി ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ കൊ​ളം​ബോ​ക്ക​ടു​ത്ത പെ​ന്ന​ല​യി​ൽ​വെ​ച്ച്​ സു​ഹൃ​ത്തി​നൊ​പ്പം ര​ണ്ടു ഗ്രാം ​ഹെ​റോ​യി​നു​മാ​യി മീ​ഡി​യം പേ​സ്​ ബൗ​ള​റാ​യ മ​ധു​ശ​ങ്ക അ​റ​സ്​​റ്റി​ലാ​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ താ​ര​ത്തെ ജൂ​ൺ ര​ണ്ടു​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രി​ക്കു​ക​യാ​ണ്. ലോ​ക്​​ഡൗ​ൺ ലം​ഘ​ന​ത്തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ണ്ട്. താ​ര​ത്തി​നെ​തി​രെ സ​സ്​​പെ​ൻ​ഷ​ൻ ഉ​ൾ​​പ്പെ​ടെ​യു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ്​ ല​ങ്ക​ൻ ക്രി​ക്ക​റ്റ്​ ബോ​ർ​ഡ്​ ആ​ലോ​ചി​ക്കു​ന്ന​ത്. നി​ല​വി​ലെ ക​രാ​ർ റ​ദ്ദാ​ക്കി​യാ​വും ന​ട​പ​ടി. 2018ൽ ​ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ൽ ഹാ​ട്രി​ക്​ നേ​ട്ട​ത്തോ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ചാ​ണ്​ മ​ധു​ശ​ങ്ക ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaSri Lanka cricket teamsri lanka cricketShehan Madushanka
News Summary - Sri Lanka cricketer Shehan Madushanka held on drug charge-sports news
Next Story