Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോ​ക​ക​പ്പ്​...

ലോ​ക​ക​പ്പ്​ തോ​ൽ​വി: കോ​ച്ചി​നെ പു​റ​ത്താ​ക്കാ​ൻ ല​ങ്ക

text_fields
bookmark_border
ലോ​ക​ക​പ്പ്​ തോ​ൽ​വി: കോ​ച്ചി​നെ പു​റ​ത്താ​ക്കാ​ൻ ല​ങ്ക
cancel
കൊ​ളം​ബോ: ലോ​ക​ക​പ്പ്​ തോ​ൽ​വി​ക്കു പി​ന്നാ​ലെ ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റി​ൽ ത​ല ഉ​രു​ളു​ന്നു. കോ​ച്ച് ​ ച​ന്ദി​ക ഹ​തു​രു​സിം​ഗ​യെ​യും സം​ഘ​ത്തെ​യും പു​റ​ത്താ​ക്കാ​ൻ കാ​യി​ക മ​ന്ത്രി ​ഹ​രി​ൻ ഫെ​ർ​ണാ​ണ്ടോ ഉ​ത്ത​ര​വി​ട്ടു. വ​രാ​നി​രി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശ്​ പ​ര​മ്പ​ര​ക്കു ശേ​ഷം സ്​​ഥാ​ന​മൊ​ഴി​യാ​നാ​ണ്​ ആ​വ​ശ്യം. ലോ​ക​ക​പ്പി​ൽ ഒ​മ്പ​ത്​ ക​ളി​യി​ൽ മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ജ​യി​ക്കാ​നാ​യ ല​ങ്ക ​പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ആ​റാം സ്​​ഥാ​ന​ത്താ​യി​രു​ന്നു. 2017 ഡി​സം​ബ​റി​ലാ​ണ്​ ഹ​തു​രു​സിം​ഗ ല​ങ്ക​ൻ കോ​ച്ചാ​യി സ്​​ഥാ​ന​മേ​റ്റ​ത്.
Show Full Article
TAGS:Sri Lanka coaching staff Chandika Hathurusinghe 
News Summary - Sri Lanka Cricket set to make changes to coaching staff
Next Story