Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏയ്ഞ്ചലോ മാത്യൂസ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു
text_fieldsbookmark_border
കൊളംബോ: സിംബാബ്വെക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ നായകൻ ഏയ്ഞ്ചലോ മാത്യൂസ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ക്രിക്കറ്റിെൻറ മൂന്ന് ഫോർമാറ്റുകളിലെയും നായകപദവി ഒഴിയുന്നതായി അദ്ദേഹം മുഖ്യ സെലക്ടർ സനത് ജയസൂര്യയെ അറിയിച്ചു. ഇതോടെ ദിനേഷ് ചാണ്ഡിമലിനെ ടെസ്റ്റ് നായകനായും ഉപുൽ തരംഗയെ ഏകദിന, ട്വൻറി20 ക്യാപ്റ്റനായും നിയമിച്ചു. സിംബാബ്വെക്കെതിരായ ഏകദിന പരമ്പര 2-3ന് തോറ്റതോടെ മാത്യൂസിെൻറ രാജിക്കായി മുറവിളി ഉയർന്നിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
