Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightശ്രീശാന്തി​െൻറ ടീം...

ശ്രീശാന്തി​െൻറ ടീം ഫൈവിനെ ഒതുക്കാൻ ശ്രമമെന്ന്​; മ​ല​യാ​ളത്തിൽ​ സി​നി​മ​യെ​ടു​ക്കു​ന്ന​ത്​ ആത്മഹത്യക്ക് തുല്യം

text_fields
bookmark_border
ശ്രീശാന്തി​െൻറ ടീം ഫൈവിനെ ഒതുക്കാൻ ശ്രമമെന്ന്​; മ​ല​യാ​ളത്തിൽ​ സി​നി​മ​യെ​ടു​ക്കു​ന്ന​ത്​ ആത്മഹത്യക്ക് തുല്യം
cancel
കൊ​ച്ചി: ക്രി​ക്ക​റ്റ്​ താ​രം ശ്രീ​ശാ​ന്ത്​ നാ​യ​ക​നാ​യ ‘ടീം ​ഫൈ​വ്​’ റി​ലീ​സാ​യി ര​ണ്ടു​ദി​വ​സ​മാ​യി​ട്ടും ചി​ത്ര​ത്തി​​​െൻറ പോ​സ്​​റ്റ​ർ വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന പ​തി​ച്ചി​ല്ലെ​ന്ന്​ നി​ർ​മാ​താ​വ്​ രാ​ജ്​ സ​ഖ​റി​യാ​സും സം​വി​ധാ​യ​ക​ൻ സു​രേ​ഷ്​ ഗോ​വി​ന്ദും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​ച്ച​ടി​ച്ച ഏ​ഴു​ല​ക്ഷ​ത്തി​​​െൻറ പോ​സ്​​റ്റ​ർ ക​രാ​ർ പ്ര​കാ​രം പ​തി​ക്കാ​ൻ വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന ബാ​ധ്യ​സ്ഥ​രാ​ണ്. 8.50 രൂ​പ തോ​തി​ൽ ഇ​തി​നു​ള്ള പ​ണ​വും മു​ൻ​കൂ​ർ ന​ൽ​കി​യെ​ന്ന്​ നി​ർ​മാ​താ​വ്​ പ​റ​ഞ്ഞു.

സി​നി​മ​യെ ഒ​തു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്​ പി​ന്നി​ൽ ലോ​ബി​യു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. പോ​സ്​​റ്റ​ർ ഒ​ട്ടി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച്​ ആ​രാ​ഞ്ഞ​പ്പോ​ൾ മ​ഴ​മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു വി​ത​ര​ണ​ക്കാ​രു​ടെ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, മ​റ്റ്​ സി​നി​മ​ക​ളു​ടെ പോ​സ്​​റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. നി​ർ​മാ​താ​വി​നോ മ​റ്റാ​ർ​ക്കോ പോ​സ്​​റ്റ​ർ പ​തി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ല. അ​സോ​സി​യേ​ഷ​നാ​ണ്​ അ​ത്​ ചെ​യ്യേ​ണ്ട​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഇൗ ​സി​നി​മ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. അ​വി​ടെ പോ​സ്​​റ്റ​ർ പ​തി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന​ര​ക്കോ​ടി ചെ​ല​വി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക്​ പ്രാ​മു​ഖ്യം ന​ൽ​കി​യെ​ടു​ത്ത ചി​ത്ര​മാ​ണി​ത്​. മ​ല​യാ​ള​ സി​നി​മ​യെ​ടു​ക്കു​ന്ന​ത്​ ട്രെ​യി​നി​ന്​ മു​ന്നി​ൽ ത​ല​വെ​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​െ​ണ​ന്ന്​ രാ​​ജ്​ സ​ഖ​റി​യാ​സ്​ പ​റ​ഞ്ഞു. ത​​​െൻറ ആ​ദ്യ​ത്തെ സി​നി​മ​ക്ക്​ ഇ​ങ്ങ​നെ സം​ഭ​വി​ച്ച​തി​ൽ നി​രാ​ശ​യു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​േ​ച്ച​ർ​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam moviemalayalam newssports newsexhibitors
News Summary - sreesanth movie director against exhibitors -sports news
Next Story