Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഭ​ര​ണ​സ​മി​തി...

ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ക്കും –വി​നോ​ദ്​ റാ​യ്​

text_fields
bookmark_border
ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ക്കും –വി​നോ​ദ്​ റാ​യ്​
cancel
ന്യൂ​ഡ​ൽ​ഹി: എ​സ്. ശ്രീ​ശാ​ന്തി​​െൻറ വി​ല​ക്ക്​ റ​ദ്ദാ​ക്കി​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ സം​ബ​ന്ധി​ച്ച് ​ ഭ​ര​ണ​സ​മി​തി​യു​ടെ അ​ടു​ത്ത യോ​ഗം ച​ർ​ച്ച​ചെ​യ്യു​മെ​ന്ന്​ ചെ​യ​ർ​മാ​ൻ വി​നോ​ദ്​ റാ​യ്. കോ​ട​തി ഉ​ത് ത​ര​വ്​ അ​റി​ഞ്ഞ​താ​യും പ​ക​ർ​പ്പ്​ കി​ട്ടി​യാ​ൽ ഉ​ട​ൻ യോ​ഗം ചേ​ർ​ന്ന്​ വേ​ണ്ട​ത്​ തീ​രു​മാ​നി​ക്കു​മെ​ന ്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ത്തു​ക​ളി ആ​രോ​പ​ണം വി​ചാ​ര​ണ കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നാ​ൽ ആ​ജീ​വ​നാ​ന്ത വി​ല​ക്ക്​ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും മ​റ്റെ​ന്തെ​ങ്കി​ലും ശി​ക്ഷ ബി.​സി.​സി.​െ​എ​ക്ക്​ ചു​മ​ത്താ​മെ​ന്നു​മാ​ണ്​ അ​ശോ​ക്​ ഭൂ​ഷ​ൺ, കെ.​എം. ജോ​സ​ഫ്​ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​​െൻറ ഉ​ത്ത​ര​വ്. മൂ​ന്നു​ മാ​സ​ത്തി​നു​ള്ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ സി.​ഒ.​എ​യു​ടെ അ​ടു​ത്ത യോ​ഗം. ഉ​ത്ത​ര​വ്​ ല​ഭി​ച്ചാ​ൽ ഇൗ ​യോ​ഗ​ത്തി​ൽ ത​ന്നെ ച​ർ​ച്ച​ചെ​യ്യും.

കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കു​മെ​ന്നും ച​ർ​ച്ച​ചെ​യ്​​ത്​ അ​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ബി.​സി.​സി.​െ​എ ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ സി.​കെ. ഖ​ന്ന പ​റ​ഞ്ഞു. വി​ധി​യെ മു​​ൻ ബി.​സി.​സി.​െ​എ വൈ​സ്​ പ്ര​സി​ഡ​ൻ​റും കെ.​സി.​എ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന ടി.​സി. മാ​ത്യു സ്വാ​ഗ​തം ചെ​യ്​​തു. ‘‘വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ട്. ശ്രീ​ശാ​ന്തി​​െൻറ ആ​റു വ​ർ​ഷ​മാ​ണ്​ ന​ഷ്​​ട​പ്പെ​ടു​ത്തി​യ​ത്. ​വി​ല​ക്ക്​ മാ​റി​യാ​ലും അ​ദ്ദേ​ഹ​ത്തി​ന്​ ഇ​നി ഫ​സ്​​റ്റ്​​ക്ലാ​സ്​ ക്രി​ക്ക​റ്റ്​ ക​ളി​ക്കാ​നാ​വു​മെ​ന്നു​ ക​രു​തു​ന്നി​ല്ല’’ -മാ​ത്യു പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCImalayalam newssports newsCricket News
News Summary - sreesanth- cricket, Sports news
Next Story