Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമു​ൻ ദേ​ശീ​യ വ​നി​ത...

മു​ൻ ദേ​ശീ​യ വ​നി​ത ക്രി​ക്ക​റ്റ് താ​രം ശ്രീ​രൂ​പ മു​ഖ​ർ​ജി അ​ന്ത​രി​ച്ചു

text_fields
bookmark_border
മു​ൻ ദേ​ശീ​യ വ​നി​ത ക്രി​ക്ക​റ്റ് താ​രം ശ്രീ​രൂ​പ മു​ഖ​ർ​ജി അ​ന്ത​രി​ച്ചു
cancel
കൊ​ൽ​ക്ക​ത്ത: മു​ൻ ദേ​ശീ​യ വ​നി​ത ക്രി​ക്ക​റ്റ്​ താ​രം ശ്രീ​രൂ​പ മു​ഖ​ർ​ജി അ​ന്ത​രി​ച്ചു. 65 വ​യ​സ്സാ​യി​രു​ന്നു. ഏ​െ​റ​ക്കാ​ലം ബം​ഗാ​ൾ ക്യാ​പ്​​റ്റ​നാ​യി​രു​ന്ന ശ്രീ​രൂ​പ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ട്​ ഏ​ക​ദി​ന​ങ്ങ​ളി​ലാ​ണ്​ ദേ​ശീ​യ ജ​ഴ്​​സി​യ​ണി​ഞ്ഞ​ത്. വി​ര​മി​ച്ച ശേ​ഷം 1993, 97, 2000 ലോ​ക​ക​പ്പു​ക​ളി​ൽ വ​നി​ത ടീ​മി​​െൻറ മാ​നേ​ജ​രാ​യി​രു​ന്നു.

80ക​ളി​ലും 90ക​ളി​ലും ദൂ​ര​ദ​ർ​ശ​നി​ലും ആ​കാ​ശ​വാ​ണി​യി​ലും അ​റി​യ​പ്പെ​ടു​ന്ന ക​മ​േ​ൻ​റ​റ്റ​റു​മാ​യി​രു​ന്നു. ബം​ഗാ​ളി​ൽ​നി​ന്നു​ള്ള ദേ​ശീ​യ ടീം ​സെ​ല​ക്​​ട​റും സാ​യി ഇൗ​സ്​​റ്റേ​ൺ സ​െൻറ​ർ ജോ​യ​ൻ​റ്​ ഡ​യ​റ​ക്​​ട​റും ക​ൽ​ക്ക​ട്ട യൂ​നി​വേ​ഴ്​​സി​റ്റി വി​സി​റ്റി​ങ്​ പ്ര​ഫ​സ​റു​മാ​യി​രു​ന്ന ശ്രീ​രൂ​പ ഹോ​ക്കി​യി​ലും ബാ​സ്​​ക്ക​റ്റ്​​ബാ​ളി​ലും സം​സ്​​ഥാ​ന​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​തി​ട്ടു​മു​ണ്ട്.
 
Show Full Article
TAGS:Sreerupa Mukherjee Cricket sports news malayalam news 
News Summary - Sreerupa Mukherjee passes away -Sports news
Next Story