Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​െഎ.പി.എൽ...

​െഎ.പി.എൽ മത്സരത്തിനിടെ വാതുവെപ്പ്​: 12 പേർ പിടിയിൽ

text_fields
bookmark_border
currency
cancel
ഹൈ​ദ​രാ​ബാ​ദ്​: ​െഎ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ വാ​തു​വെ​പ്പി​ൽ ഏ​ർ​പ്പെ​ട്ട 12 പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. വാ​തു​വെ​പ്പു​കാ​രു​ടെ​യും ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റു​മാ​രു​ടെ​യും ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​ത്തി​യ മി​ന്ന​ൽ​പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 15.50 ല​ക്ഷം രൂ​പ​യും 22 ഫോ​ണു​ക​ളും മ​റ്റും പി​ടി​ച്ചെ​ടു​ത്തതായും പൊലീസ്​ അറിയിച്ചു.
Show Full Article
TAGS:IPL 2018 spot fixing Cricket sports news malayalam news 
News Summary - spot fixing 12 arrested-sports news
Next Story