Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡു​മി​നി​ക്ക്​...

ഡു​മി​നി​ക്ക്​ പ​രി​ക്ക്​; ആ​സ്​​േ​​ട്ര​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്ത്​

text_fields
bookmark_border
ഡു​മി​നി​ക്ക്​ പ​രി​ക്ക്​;  ആ​സ്​​േ​​ട്ര​ലി​യ​ൻ  പ​ര്യ​ട​ന​ത്തി​ൽ​നി​ന്ന്​ പു​റ​ത്ത്​
cancel
കേ​പ്​​ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​രം​ ജെ.​പി. ഡു​മി​നി​ക്ക്​ തോ​ളെ​ല്ലി​ന്​ പ​രി​ക്ക്. സിം​ബാ​ബ്​​വെ​ക്കെ​തി​രെ ഇൗ​യി​ടെ അ​വ​സാ​നി​ച്ച പ​ര​മ്പ​ര​ക്കി​ട​യി​ലാ​ണ്​ താ​ര​ത്തി​ന്​ പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. തോ​ളി​ന്​ അ​ടി​യ​ന്ത​ര​മാ​യി ശ​സ്​​ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന്​ ഡോ​ക്​​ട​ർ​മാ​ർ നി​ർ​േ​ദ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ അ​ടു​ത്ത മാ​സം നി​ശ്ച​യി​ച്ചി​രു​ന്ന ഒാ​സീ​സ്​ പ​ര്യ​ട​ന​ത്തി​ൽ​നി​ന്ന്​ താ​രം പി​ൻ​വാ​ങ്ങി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ എം​സാ​ൻ​സി സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്നും (എം.​എ​സ്.​എ​ൽ) താ​ര​ത്തി​ന്​ വി​ട്ടു നി​ൽ​ക്കേ​ണ്ടി​വ​രും. കേ​പ്​​ടൗ​ൺ ഫ്രാ​ൈ​ഞ്ച​സി​​യു​ടെ മാ​ർ​ക്വീ താ​ര​മാ​യി​രു​ന്നു ജെ.​പി. ഡു​മി​നി. മൂ​ന്ന്​ ഏ​ക​ദി​ന​ങ്ങ​ളും ഒ​രു ട്വ​ൻ​റി20​യു​മ​ട​ങ്ങി​യ പ​ര​മ്പ​ര​യാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ലു​ള്ള​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsJP Duminy
News Summary - South Africa's JP Duminy to undergo shoulder surgery- Sports news
Next Story