Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​സ്​​ട്രേ​ലി​യ​ക്ക്​...

ആ​സ്​​ട്രേ​ലി​യ​ക്ക്​ ത​ക​ർ​ച്ച

text_fields
bookmark_border
morne-morkel.jpg
cancel

കേ​പ്​​ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്​​റ്റി​​െൻറ ആ​ദ്യ ഇ​ന്നി​ങ്​​സി​ൽ ആ​സ്​​ട്രേ​ലി​യ​ക്ക്​ ബാ​റ്റി​ങ്​ ത​ക​ർ​ച്ച. ആ​തി​ഥേ​യ​രെ 311 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി ഒ​ന്നാം ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​ർ, ര​ണ്ടാം ദി​നം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ ഒ​മ്പ​തു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 245 എ​ന്ന നി​ല​യി​ലാ​ണ്. ടിം ​പെ​യ്​​നും (33) ജോ​ഷ്​ ഹേ​സ​ൽ​വു​ഡു​മാ​ണ് (1) ക്രീ​സി​ൽ.  ഒ​രു വി​ക്ക​റ്റ്​ കൈ​യി​ലി​രി​ക്കെ ഒാ​സീ​സ്​ 66 റ​ൺ​സ്​ പി​ന്നി​ലാ​ണ്.

ഒാ​പ​ണ​ർ കാ​മ​റൂ​ൺ ബാ​ൻ​ക്രോ​ഫ്​​റ്റും (77) ഡേ​വി​ഡ്​ വാ​ർ​ണ​റും(30) മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും ഒാ​സീ​സ്​ നി​ര​യി​ൽ മു​ൻ​നി​ര​ക്കാ​ർ​ക്കാ​ർ​ക്കും പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ഉ​സ്​​മാ​ൻ ഖാ​ജ (5), സ്​​റ്റീ​വ്​ സ്​​മി​ത്ത് (5), മി​ച്ച​ൽ മാ​ർ​ഷ്​ (5) എ​ന്നി​വ​ർ പെ​െ​ട്ട​ന്ന്​ പു​റ​ത്താ​യി. എ​ട്ടി​ന്​ 175 എ​ന്ന​നി​ല​യി​ൽ ഇ​ര​ട്ട​ശ​ത​കം കാ​ണാ​തെ ഒാ​സീ​സ്​ പു​റ​ത്താ​വു​മെ​ന്നു തോ​ന്നി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ല​റ്റ​ത്ത്​ ന​ഥാ​ൻ ലി​യോ​ണി​​െൻറ (47) ചെ​റു​ത്തു​നി​ൽ​പാ​ണ്​ ഒാ​സീ​സി​നെ 245ലേ​ക്ക്​ എ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:third testmalayalam newssports newsSouth Africa vs Australia
News Summary - South Africa vs Australia-sports news
Next Story